Webdunia - Bharat's app for daily news and videos

Install App

ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ് ! കാത്തിരിപ്പിന് വിരാമമിട്ട് നോക്കിയ 7 വിപണിയിലേക്ക്

Webdunia
വ്യാഴം, 4 ജനുവരി 2018 (12:47 IST)
ഈ വര്‍ഷം വിപണിയിലേക്കുന്ന നോക്കിയയുടെ മോഡലുകളില്‍ ഒന്നാണ് നോക്കിയ 7. നാല് ജിബി റാം ആറ് ജിബി റാം എന്നിങ്ങനെ രണ്ടു വേരിയന്‍റുകളിലാണ് ഫോണ്‍ വിപണിയിലേക്കെത്തുന്നത്. ജനുവരി 19 മുതല്‍ വിപണിയിലേക്കെത്തുന്ന 4 ജിബി റാം മോഡലിന്റെ വില ഏകദേശം Rs 24,443 രൂപയും 6 ജിബി റാം മോഡലിന്റെ വില ഏകദേശം Rs 27,000രൂപയുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 
 
5.2 ഇഞ്ച് ഡിസ്പ്ലേയാണ് രണ്ടു മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത് . 920 x 1080പിക്സല്‍ റെസലൂഷനാണ് ഇതിനുള്ളത്. ആന്‍ഡ്രോയിഡ് നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ക്വാല്‍ക്കം സ്നാപ് ഡ്രാഗണ് 630 പ്രോസസറാണ് നല്‍കിയിരിക്കുന്നത്. 128 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 16 എംപി പിന്‍ ക്യാമറ, 5 എംപി മുന്‍ ക്യാമറ, 3000എം‌എ‌എച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഫോണില്‍ നല്‍കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments