Webdunia - Bharat's app for daily news and videos

Install App

റെനോയ്‌ക്ക് പുതിയ ലോഗോ വരുന്നു

Webdunia
തിങ്കള്‍, 15 മാര്‍ച്ച് 2021 (19:43 IST)
ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ വാഹനങ്ങൾക്ക് പുതിയ ലോഗോ നൽകുന്നതായി റിപ്പോർട്ട്. അഞ്ച് പുതിയ വാഹനങ്ങളുടെ പ്രോട്ടോടൈപ്പ് പുറത്തിറക്കുന്നതിനോട് അനുബന്ധിച്ചാണ് പുതിയ ലോഗോയും പ്രകാശനം ചെയ്‌തതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തു. 2022ന് ശേഷം നിരത്തുകളിൽ എത്തുന്ന വാഹനങ്ങളിൽ ഈ ലോഗോ ആയിരിക്കുമെന്നാണ് സൂചന.
 
നിലവിൽ റെനോ വാഹനങ്ങളിലെ ലോഗോ 2015ൽ അവതരിപ്പിച്ചതാണ്. വാഹനങ്ങളില്‍ വരുത്തുന്ന പുതുമ ലോഗോയിലും വരുത്തുന്നതിന്റെ ഭാഗമായാണ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനി പുതിയ ലോഗോ അവതരിപ്പിക്കുന്നത്. വാഹനങ്ങളില്‍ വരുത്തുന്ന പുതുമ ലോഗോയിലും വരുത്തുന്നതിന്റെ ഭാഗമായാണ് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം കമ്പനി പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments