Webdunia - Bharat's app for daily news and videos

Install App

വാട്ട്സ്‌ ആപ്പിലൂടെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്താം !

Webdunia
വ്യാഴം, 22 ഓഗസ്റ്റ് 2019 (18:46 IST)
പുതിയ കാലത്ത് പണം ഇൻവെസ്റ്റ് ചെയ്യുന്നതിനായി നിരവധി മാർഗങ്ങൾ ഉണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. നമ്മുടെ സ്മാർട്ട്‌ഫോണുകൾ വഴി തന്നെ ഇൻവെസ്റ്റ് ചെയ്യാം എന്നതാണ് ഇതിനെ സിംപിളക്കുന്നത്. പക്ഷേ നിക്ഷേപിക്കാൻ പോകുന്ന മ്യൂച്വൽ ഫണ്ട് പ്ലാനിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം എന്ന് മാത്രം.
 
വാട്ട്‌സ് ആപ്പിലൂടെ നമുക്ക് മ്യുച്വൽ ഫണ്ടിലേക്ക് പണം ഇൻവെസ്റ്റ് ചെയ്യാൻ സധിക്കും. എന്നാൽ എല്ലാതരം മ്യൂചൽ ഫണ്ടുകളും, കമ്പനികളും വാട്ട്‌സ് ആപ്പ് വഴി നിക്ഷേപം സ്വീകരിക്കുന്നില്ല അധികം  വൈകതെ തന്നെ എല്ലാ കമ്പനികളും ഈ രീതിയിലേക്ക് എത്തും എന്നാണ് റിപ്പോർട്ടുകൾ.
 
ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രമേ ഈരീതി ഉപയോഗപ്പെടുത്താനാകൂ. ഇതിനായി ചെയ്യേണ്ടത് വാട്ട്സ് ആപ്പിലൂടെ നിക്ഷേപം സ്വീകരികുന്ന മ്യൂച്വൽ ഫണ്ട് കമ്പനിയുടെ വെബ്‌സൈറ്റിൽ കയറി നിക്ഷേപകന്റെ മൊബൈൽ നമ്പർ നൽകിയ ശേഷം ടേംസ് ആൻഡ് കണ്ടീഷൻ അംഗീകരിക്കുക
 
കെ‌വൈസി പൂർത്തിയാക്കിയവർക്ക് മത്രമേ ഇത്തരത്തിൽ ഇൻവസ്റ്റ് ചെയ്യാൻ സാധിക്കു. ഇത് ഉറപ്പുവരുത്തുന്നതിനായി വെബ്‌സൈറ്റ് പാൻ, ആധാര നമ്പരുകൾ ആവശ്യപ്പെടും. ഒറ്റത്തവണയായോ ഘടുക്കളായോ ഇൻവെസ്റ്റ് ചെയ്യാൻ സാധിക്കും. ഫണ്ടിന്റെ പേരും നിക്ഷേപിക്കുന്ന തുകയും നൽകുക എന്നതാണ് അടുത്തത്. 
 
ഇത് നൽകിക്കഴിഞ്ഞാൽ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാൻ ഒരു വിൻഡോ ഓപ്പണാകും. തെറ്റുണ്ടെങ്കിൽ തിരുത്താം. ഇത് പൂർത്തിയാക്കി കഴിഞ്ഞാൽ നൽകിയ മൊബൈൽ നമ്പരിലേക്ക് ഒരു ഒടിപി വരും. ഇത് നൽകിയാൽ യുണീക് രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഈ നമ്പർ നെറ്റ് ബാങ്കിങ് വെബ്സൈറ്റിൽ നൽകിയാൽ നിക്ഷേപം ആരംഭിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments