Webdunia - Bharat's app for daily news and videos

Install App

‘സർക്കാർ തീരുമാനങ്ങൾ ട്വന്റി20 മത്സരങ്ങൾ, കേന്ദ്ര ബാങ്ക് ടെസ്റ്റ് മത്സരമാണ് കളിക്കുക‘- ആർ ബി ഐയുടെ മേലുള്ള കടന്നുകയറ്റം കടുത്ത പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഡെപ്യൂട്ടി ഗവർണർ

Webdunia
ശനി, 27 ഒക്‌ടോബര്‍ 2018 (17:49 IST)
മുംബൈ: റിസര്‍വ് ബാങ്കിന്റെ നയപരമായ തീരുമാനങ്ങളിലുള്ള കേന്ദ്ര സർക്കാരിന്റെ ഇടപെടൽ വിപണിയിൽ കടുത്ത പ്രത്യാഘതം സൃഷ്ടിക്കുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യുട്ടി ഗവർണർ വിരാൽ ആചാര്യയുടെ മുന്നറിയിപ്പ്. 
 
1935ലെ റിസര്‍വ് ബാങ്ക് നിയമവും 1949ലെ ബാങ്കിങ് റെഗുലേഷന്‍ നിയമവും അനുസരിച്ച്‌ ആർ ബി ഐക്ക് വിപുലമായ അധികാരങ്ങളുണ്ട്. എന്നാൽ പ്രാബാല്യത്തിൽ എത്രത്തോളം അധികാരം ഉണ്ട് എന്ന കാര്യം വളരെ പ്രധാനമാണ്. കേന്ദ്ര  ബാങ്കിന്റെ സ്വതന്ത്ര സ്വഭാവത്തിൽ കൈകടത്തുന്ന സർക്കാരുകൾ വിപണിയില്ലെ കടുത്ത പ്രതിസന്ധികൾ നേരിടേണ്ടി വരും.
 
സർക്കാർ തീരുമാനങ്ങൾ ട്വന്റി20 മത്സങ്ങൾ പൊലെയാണ്. എന്നാൽ കേന്ദ്ര ബാങ്കിന് അത് പിന്തുടരാനാകില്ല. ആർ ബി ഐ സമയമെടുത്ത് സൂക്ഷ്മമായി ടെസ്റ്റ് മത്സരമാണ് കളിക്കുക നീണ്ടു നിൽക്കുന്ന സാമ്പത്തിക വളർച്ചക്ക് അതാണ് ഉപകാരപ്രദവുക എന്നും ആചാര്യ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments