Webdunia - Bharat's app for daily news and videos

Install App

ഓഫറുകള്‍ വാരിക്കോരി നല്‍കിയതോടെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 100 കോടിയിലേക്ക്!

ഓഫറുകള്‍ വാരിക്കോരി നല്‍കിയതോടെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 100 കോടിയിലേക്ക്!

Webdunia
തിങ്കള്‍, 26 ഫെബ്രുവരി 2018 (12:09 IST)
ഓഫറുകള്‍ വാരിക്കോരി നല്‍കാന്‍ നെറ്റ്‌വര്‍ക്കുകള്‍ മത്സരിച്ചതോടെ ഇന്ത്യയിൽ മൊബൈൽ ഫോണ്‍  വരിക്കാരുടെ എണ്ണം റെക്കോര്‍ഡിലേക്ക്.

മൊബൈൽ വരിക്കാരുടെ എണ്ണം ജനുവരിയിൽ 98.84 കോടിയിലെത്തിയെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. എയര്‍‌ടെല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ വൊഡാഫോണ്‍ രണ്ടാമതും ഐഡിയ മൂന്നാം സ്ഥാനത്തുമാണ്.

29.16 കോടി ഉപഭോക്താക്കളാണ് എയർടെല്ലിനുള്ളത്. കഴിഞ്ഞമാസം മാത്രം 15.02 ലക്ഷം പുതിയ വരിക്കാരെയാണ് എയർടെല്ലിന് ലഭിച്ചത്. വൊഡാഫോണിന് 21.38 കോടി വരിക്കാരും ഐഡിയയ്ക്ക് 19.76 കോടി വരിക്കാരുമുണ്ട്.

ഓഫറുകള്‍ നല്‍കുന്നതിലെ മികവാണ് എയര്‍‌ടെല്ലിനെ ഒന്നാമത് എത്തിച്ചത്. 29.50 ശതമാനം മാർക്കറ്റ് വിഹിതമാണ് എയര്‍‌ടെല്ലിനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments