Webdunia - Bharat's app for daily news and videos

Install App

ഡിജിറ്റൽ മാധ്യമ വ്യവസായം 25 ശതമാനം വളരും, ഡിജിറ്റൽ മാധ്യമങ്ങൾ ശക്തമാകും:റിപ്പോർട്ട്

Webdunia
ശനി, 27 മാര്‍ച്ച് 2021 (13:04 IST)
2020ലെ കൊവിഡ് പ്രതിസന്ധിയുടെ കലണ്ടർ വർഷത്തിന് ശേഷം ആഭ്യന്തര മാധ്യമങ്ങളും വിനോദ വ്യവസായവും 2021ൽ വീണ്ടും വളർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തുമെന്ന് കൺസൾട്ടൻസി സ്ഥാപനമായ ഇ‌‌വൈ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് ഇ‌‌വൈയുടെ നിരീക്ഷണം.
 
കൊവിഡ് 19 മൂലം 24 ശതമാനത്തോളം ഉണ്ടായ നഷ്ടത്തെ മറികടന്ന് മാധ്യമവ്യവസായം ഈ വർഷം 25 ശതമാനം വളർച്ച നേട്ടത്തോടെ 1.73 ട്രില്യൺ രൂപയിലെത്തുമെന്നും 2023 ഓടെ വിപണി 2.2 ട്രില്യൺ രൂപയെ മറികടക്കുമെന്ന് ഇ.വൈ. പറയുന്നു.
 
വിപണി വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ ടിവി മാധ്യമ വ്യവസായം ഏറ്റവും വലിയ വിഭാഗമായി തുടരും. ഡിജിറ്റൽ മാധ്യമങ്ങൾ അച്ചടിയെ മറികടന്ന് കുതിപ്പ് തുടരും, ഓൺലൈൻ ഗെയിമിംഗ് ചലച്ചിത്ര വിനോദ വിഭാ​ഗത്തെ മറികടക്കുമെന്നും പഠനത്തിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments