Webdunia - Bharat's app for daily news and videos

Install App

കൊവിഡ് 19: മാളുകളിൽ നിന്നും പ്രമുഖ ബ്രാൻഡുകൾ ഒറ്റപ്പെട്ട ഷോപ്പുകളിലേയ്‌ക്ക് മാറുന്നു

Webdunia
വ്യാഴം, 28 മെയ് 2020 (14:03 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടുമാസത്തിലേറെയായി മാളുകൾ അടച്ചിട്ടതോടെ ഷോപ്പിങ് മാളുകളിൽ നിന്നും പ്രമുഖ ബ്രാൻഡുകൾ ചെറുകിട വ്യാപാരകേന്ദ്രങ്ങളിലേക്ക് മാറുന്നു.പ്രമുഖ ഭക്ഷണ ബ്രാൻഡായ മക്‌ഡൊണാൾഡ്‌സ് ആണ് ആദ്യമായി പടിയിറങ്ങുന്നത്. 
 
സമൂഹ വ്യാപനസാധ്യത മാളുകൾ പോലെ കൂടുതൽ ആളുകൾ എത്തുന്ന ഇടങ്ങളിൽ ആയതിനാൽ സർക്കാറുകൾ മാളുകൾ തുറക്കാൻ സാധ്യതയില്ലാത്തതും തീരുമാനത്തിന് കാരണമാണ്.അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പ്രവര്‍ത്തനത്തിന് തടസ്സമില്ലാത്തതാണ് മാറിചിന്തിക്കാന്‍ ബ്രാന്‍ഡുകളെ പ്രേരിപ്പിക്കുന്നത്. ഇത്തരം ഇടങ്ങളിൽ വാടകയും പരിപാലന ചെലവും കുറവാണെന്നതും കമ്പനികള്‍ക്ക് ഗുണകരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments