Webdunia - Bharat's app for daily news and videos

Install App

കൊച്ചി ലുലു മാൾ ഇന്ന് അടച്ചിടുന്നു

Webdunia
വെള്ളി, 17 ഓഗസ്റ്റ് 2018 (10:34 IST)
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ കൊച്ചി ഇടപ്പള്ളിയിലെ ലുലു മാൾ ഇന്ന് അടച്ചിടുന്നു കനത്ത പ്രളയത്തെ തുടർന്ന് വൈദ്യുതി ബന്ധത്തിൽ തകരാറ്‌ നേരിട്ടതിനാൽ പ്രവർത്തനം നടത്താൻ സാധിക്കാത്തതിനാലാണ് ലുലു മാൾ അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്.  
 
ലുലു മാളിന്റെ കൊച്ചിയുടെ പി ആർ ഒയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം മാൾ നാളെ പ്രവർത്തനം പുനരാരംഭിക്കുമെന്നും പി ആർ ഒ വ്യക്തമാകി. ഇടപ്പള്ളിയിൽ വെള്ളം പൊങ്ങിയതും മാളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. എങ്കിലും മാൾ തുറന്നു പ്രവർത്തിപ്പിക്കാനാകുമെന്ന് പി ആർ ഒ പ്രതീക്ഷ് പ്രകടിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments