Webdunia - Bharat's app for daily news and videos

Install App

സാംസങ്ങ് എസ് 8ന് തിരിച്ചടി നല്‍കാന്‍ കിടിലന്‍ ഫീച്ചറുകളുമായി എൽജി ജി6 ഇന്ത്യയിലേക്ക് !

എൽജി ജി6 ഇന്ത്യയിലെത്തുന്നു

Webdunia
വ്യാഴം, 20 ഏപ്രില്‍ 2017 (10:11 IST)
എൽജിയുടെ മുൻനിര സ്മാർട്ട്ഫോൺ മോഡല്‍ എൽജി ജി6 ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു.  ഈ മാസം അവസാനത്തോടെ ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയേക്കുമെന്നാണ് സൂചന. ഇന്ത്യയിൽ ഏകദേശം 49,999 രൂപയോളമായിരിക്കും ഈ സ്മാര്‍ട്ട്ഫീണിന്റെ വിലയെന്നാണ് പുറത്തുവരുന്ന വിവരം.    
 
5.7 ഇഞ്ച് ഡിസ്‌പ്ലേയുമായി പുറത്തിറങ്ങുന്ന ജി6ന് 2:1 ആസ്പക്റ്റ് റേഷ്യോ(സ്‌ക്രീനില്‍ കാണുന്ന ചിത്രത്തിന്റെ വീതിയും നീളവും തമ്മിലുള്ള ആനുപാതിക പൊരുത്തം)യായിരിക്കും ഉണ്ടായിരിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡ്യുവല്‍ ക്യാമറ, ഫിംഗര്‍പ്രിന്റ് സെന്‍സർ, കര്‍വ്ഡ് ഡിസ്‌പ്ലേ എന്നിവയും ഫോണിലുണ്ടായിരിക്കും.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments