Webdunia - Bharat's app for daily news and videos

Install App

ലാൻഡ് റോവറിന്റെ ഐതിഹാസിക വാഹനം ഡിഫൻഡർ വീണ്ടുമെത്തുന്നു !

Webdunia
ബുധന്‍, 18 സെപ്‌റ്റംബര്‍ 2019 (17:34 IST)
ലാൻഡ് റോവർ വാഹന നിരയിൽ ഏറ്റവും പേരുകേട്ട ഓഫ്റോഡ് വാഹനമാണ് ഡിഫൻഡർ. 1983ലാണ് ലാൻഡ് റോവർ ഈ കരുത്തനെ വിപണിയിലെത്തിച്ചത്. നീണ്ടകാലത്തെ സേവനം അവസാനിപ്പിച്ച് ഡിഫൻഡർ 2016ൽ മടങ്ങുകയും ചെയ്തു. എന്നാൽ കൂടുതൽ അത്യാധുനിക സൗകര്യങ്ങളോടെ ഡിഫൻഡറിനെ വിപണിയിൽ എത്തിക്കുകയാണ് ജാഗ്വർ ലാൻഡ് റോവർ.
 
അടുത്ത വർഷം വിപണിയിലെത്തുന്ന ഡിഫൻഡറിനെ ജാഗ്വർ ലാൻഡ് റോവർ അവതരിപ്പിച്ചു. ഡിഫൻഡർ 110, ഡിഫൻഡർ 90 എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ആദ്യഘട്ടത്തിൽ വാഹനത്തെ എത്തിക്കുക. ഇതിൽ തന്നെ 5 ഡോർ പ്രീമിയം 4X4 ഡിഫൻഡർ 110 ആയിരിക്കും ആദ്യം എത്തുക. 
 
ഡിഫൻഡർ 90യെ പിന്നാലെ വിപണിയിലെത്തിക്കും ഒരു ഫാമിലി ഹാച്ച്‌ബാക്കിന് സമാനമായ 6 സീറ്റർ ആയിരിക്കും ഈ വേരിയന്റ്. വാഹനത്തിന്റെ പ്ലഗ് ഇൻ ഹൈബ്രിഡ് ഇലക്രിക് പതിപ്പുകളെയും ജാഗ്വർ ലാൻഡ് റോവർ വിപണിയിൽ എത്തിക്കുന്നുണ്ട്. ഉയർന്ന പെട്രോൾ ഡീസൽ എഞ്ചിനുകളിലാണ് വാഹനം വിപണിയിൽ എത്തുക. 4 സിലിണ്ടർ 300എച്ച്പി, 6 സിലിണ്ടർ 400എച്ച്പി മൈൽഡ് എന്നിവയായിരിക്കും പെട്രോൾ ഹൈബ്രിഡ് പതിപ്പുകൾ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

അടുത്ത ലേഖനം
Show comments