Webdunia - Bharat's app for daily news and videos

Install App

ഫാൻസിനെ തൊട്ടുകളിക്കണ്ട, ടീമിന് ഇഷ്ടപ്പെടില്ല; ബ്ലാസ്റ്റേഴ്സ് ആരാധകരെ ആക്രമിച്ച സംഭവം മാനേജ്മെന്റ് ഇടപെടുന്നു

ബ്ലാസ്റ്റേഴ്സ് ആരാധകർക്കൊപ്പം മാനേജ്മെന്റ്

Webdunia
ഞായര്‍, 4 ഫെബ്രുവരി 2018 (14:08 IST)
കേരള ബ്ലാസ്റ്റേഴ്സ് പൂനെ മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ അക്രമിക്കപ്പെട്ടത് വാർത്തയായിരുന്നു. തങ്ങളുടെ ആരാധകരെ ആക്രമിച്ച സംഭവഹ്തിൽ ഇപ്പോള്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇടപെടുകയാണ്. വിഷയത്തെ സംബ്ന്ധിച്ച്  എഫ് സി പൂനെ സിറ്റിയുമായും മറ്റ് ടീമുകളുമായും ബന്ധപ്പെട്ട് ആരാധകര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്നും ബ്ലാസ്റ്റേഴ്സ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
 
‘ പൂനെയ്ക്കെതിരായ മത്സരത്തിന് ശേഷം നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണ്.  മത്സരത്തിന് മുമ്പ് പൂനെ ടീം മികച്ച രീതിയിലുള്ള സ്വീകരണമാണ് തന്നത്, അത് കൊണ്ട് യഥാര്‍ത്ഥ പൂനെ ആരാധകര്‍ ഇത്തരത്തില്‍ പെരുമാറുകയില്ല,’ പ്രസ്താവനയില്‍ പറയുന്നു.
 
 പൂനെയിലുണ്ടായതുപോലെയുള്ള അനിഷ്ട സംഭവങ്ങള്‍ ഇനിയുള്ള കളികളെ ബാധിക്കും. അത് കൊണ്ട് തന്നെ ടീമുകളുമായി ആലോചിച്ച് മികച്ച സുരക്ഷ ഉറപ്പുവരുത്തുമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഉറപ്പു നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments