Webdunia - Bharat's app for daily news and videos

Install App

100 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... 10ജിബി 4ജി ഡാറ്റ സ്വന്തമാക്കൂ; തകര്‍പ്പന്‍ ഓഫറുമായി ഐഡിയ !

10ജിബി ഡാറ്റ 100 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ഐഡിയ!

Webdunia
ശനി, 8 ഏപ്രില്‍ 2017 (09:42 IST)
രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഐഡിയ ഒരു കിടിലന്‍ ഓഫറുമായി എത്തിയിരിക്കുന്നു. ഡാറ്റ ജാക്ക്‌പോട്ട് എന്ന പേരിലാണ് 10ജിബി 4ജി/3ജി/2ജി ഡാറ്റ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഐഡിയ നല്‍കിയിരിക്കുന്നത്. ഈ ഡാറ്റ പ്രതിമാസം 100 രൂപയ്ക്കാണ് ലഭ്യമാകുക. 
 
മൈ ഐഡിയ ആപ്പ് വഴി റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. ഡാറ്റ ജാക്ക്‌പോട്ട് ഓഫര്‍ പ്രകാരം ആദ്യത്തെ മൂന്നു മാസം ഇതേ വിലയില്‍ ഓഫര്‍ ലഭ്യമാകും. ആദ്യത്തെ മൂന്നു മാസം കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ക്ക് ഒരു ജിബി ഡാറ്റ മാത്രമേ ഇതേ വിലയില്‍ ലഭ്യമാകൂ. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments