Webdunia - Bharat's app for daily news and videos

Install App

ജിഎസ്ടി ജൂലൈയില്‍ പ്രാബല്യത്തില്‍; ഇന്‍‌ഷൂറന്‍‌സ്- ബാങ്ക് മേഖലകളില്‍ ആശങ്കകള്‍ തുടരുന്നു

ജിഎസ്ടി: ഇന്‍‌ഷൂറന്‍‌സ്- ബാങ്ക് മേഖലകളില്‍ ആശങ്കകള്‍ തുടരുന്നു

Webdunia
വ്യാഴം, 1 ജൂണ്‍ 2017 (20:46 IST)
ജിഎസ്​ടി നിലവില്‍ വരുന്നതോടെയുണ്ടാകുന്ന ആശങ്കകള്‍ തുടരുന്നു. ജൂലൈയില്‍ ജിഎസ്ടി പ്രാബല്യത്തില്‍  വരുന്നതോടെ ഇൻഷൂറൻസ്​ പ്രീമിയവും ബാങ്ക്​ ചാർജുകളും ഉയരുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ജിഎസ്​ടി നിലവില്‍ വരുന്നതോടെ ഇൻഷൂറൻസ്​ പ്രീമിയത്തിനും വിവിധ ബാങ്ക്​ ഇടപാടുകൾക്കും ചുമത്തുന്ന സേവന നികുതി 18 ശതമാനമായി ഉയരുമെന്നതാണ് ഉപഭോക്‍താക്കള്‍ക്ക് തിരിച്ചടിയാകുന്നത്.

വിവിധ ബാങ്ക്​ ഇടപാടുകൾക്ക്​ ചുമത്തുന്ന സേവന നികുതി കുതിച്ചുയരും. ഇത് കൂടാതെ വിവിധ പ്ലാനുകൾക്ക്​ അനുസരിച്ച്​ എൻഡോവ്​മന്റ്, ടേം ഇൻഷൂറൻസ്​, യുലിപ്​സ്​ എന്നീ ഇൻഷൂറൻസ്​ പ്രീമിയം വിഭാഗത്തിലെല്ലാം അധിക നികുതി ഉണ്ടാവുമെന്നാണ്​ ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments