Webdunia - Bharat's app for daily news and videos

Install App

256 ജില്ലകളിൽ ജ്വല്ലറി ഹാൾമാർക്കിങ് നിർബന്ധം: രാജ്യവ്യാപകമായി ഉടൻ

Webdunia
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (15:59 IST)
രാജ്യത്തെ 256 ജില്ലകളിൽ സ്വർണാഭരണങ്ങളുടെ നിർബന്ധിത ഹാൾ മാർക്കിങ് സുഗമമായി നടപ്പാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം. ഇത് ഉടൻ തന്നെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ക്യാബിനെറ്റ് നോട്ടീ‌ൽ മന്ത്രാലയം വ്യക്തമാക്കി.
 
ഈ വർഷം ജൂൺ 23 മുതൽ 256 ജില്ലകളിൽ നിർബന്ധിതമാക്കിയിട്ടുണ്ട്. ഈ ജില്ലകളിൽ ഒരു ഹാൾമാർക്കിങ് കേന്ദ്രമെങ്കിലും പ്രവർത്തിക്കുന്നുണ്ട്.നിർബന്ധി‌ത ഹാൾമാർക്കിങ് ഏർപ്പെടുത്തിയ ശേഷം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൽ രജിസ്റ്റർ ചെയ്‌ത ജില്ലകളുടെ എണ്ണം മൂന്നിരട്ടി വർധിച്ചതായും മ‌ന്ത്രാലയം അറിയിച്ചു. 1.27 ലക്ഷം ജ്വല്ലറികൾ നിലവിൽ ബിഐഎസ് രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുണ്ട്.
 
ഈ വർഷം ജനുവരി പതി‌നഞ്ചു മുതൽ രാജ്യവ്യാപകമായി ‌ഹാൾമാർക്കിങ് നിർബന്ധമാക്കാനാണ് സർക്കാർ നേരത്തെ നിശ്ചയിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂരം കലക്കിയതിൽ നടപടി വേണം, അല്ലെങ്കിൽ അറിയുന്ന കാര്യങ്ങൾ ജനങ്ങളോട് പറയും: വി എസ് സുനിൽകുമാർ

ഓണം ബംബർ ലോട്ടറിയ്ക്ക് റെക്കോർഡ് വിൽപ്പന, ഇതുവരെ വിറ്റത് 37 ലക്ഷം ടിക്കറ്റുകൾ

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡു ഉണ്ടാക്കുവാന്‍ പോത്തിന്റെ നെയ്യ് ഉപയോഗിച്ചിരുന്നുവെന്ന് ലാബ് റിപ്പോര്‍ട്ട്!

ആലപ്പുഴയില്‍ വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി; വീട്ടിലുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

ഹേമ കമ്മിറ്റി: പോക്‌സോ സ്വഭാവമുള്ള മൊഴികളില്‍ സ്വമേധയാ കേസെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം

അടുത്ത ലേഖനം
Show comments