Webdunia - Bharat's app for daily news and videos

Install App

ടിവിക്കും ലാപ്‌ടോപ്പിനും 80 ശതമാനം വിലക്കുറവ്; ഫ്ലിപ്കാര്‍ട്ടിന്റെ വമ്പന്‍ ഓഫര്‍ തീരാന്‍ ഇനി ഒരു ദിവസം കൂടി

Webdunia
വ്യാഴം, 2 മെയ് 2019 (20:46 IST)
അവിശ്വസനീയമായ വിലക്കുറവ് നല്‍കി ഫ്ലിപ്കാര്‍ട്ട് വാഗ്ദാനം ചെയ്‌ത മൂന്ന് ദിവസത്തെ ഓഫര്‍ തീരാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. ബുധനാഴ്‌ച ആരംഭിച്ച ബിഗ് ഷോപ്പിങ് ദിനങ്ങൾ നാളെ അവസാനിക്കും. ഇലക്‍ട്രോണിക്‍സ് സാധനങ്ങള്‍ 80 ശതമാനം വിലക്കുറവിലാണ് വിറ്റഴിക്കപ്പെടുന്നത്.

ഇലക്‍ട്രോണിക്‍സ് സാധന സാമഗ്രികൾ ഉള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്ത സാധനങ്ങള്‍ ഷോപ്പിങ് ദിനങ്ങളിൽ ലഭ്യമാകുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകൾ, ടിവി, ലാപ്‍‍ടോപ്പുകൾ, എ സി തുടങ്ങി ഒട്ടനവധി ഗാഡ്ജറ്റുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാം.

ഒന്നാം തിയതി ആരംഭിച്ച ഓഫറില്‍ വന്‍ വില്‍പ്പനയാണ് ഫ്ലിപ്കാര്‍ട്ടില്‍ നടന്നത്. സ്‌മാര്‍ട്ട് ഫോണുകള്‍ക്കാണ് കൂറ്റുതല്‍ ആവശ്യക്കാര്‍ കാണുന്നത്. വസ്‌ത്രങ്ങള്‍,  ചെരുപ്പുകള്‍, കുട്ടികള്‍ക്കുള്ള വസ്‌ത്രങ്ങള്‍ എന്നിവയും വന്‍ വിലക്കുറവിലാണ് വിറ്റഴിക്കപ്പെടുന്നത്.

ഫാഷന്‍ പ്രോഡക്‍ടുകള്‍ക്ക് വന്‍ വിലക്കുറവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്‍സിസ് ക്രെഡിറ്റ് - ഡെബിറ്റ് കാര്‍ഡുകൾ വഴി സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പത്ത് ശതമാനം വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments