Webdunia - Bharat's app for daily news and videos

Install App

75 ശതമാനം വരെ വിലക്കിഴിവുമായി ഫ്ലിപ്കാർട്ടിൽ വീണ്ടും ബിഗ്ബില്യൺ ഡെയ്സ്

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (20:34 IST)
ഫ്ലിപ്പ്കാര്‍ട്ടിൽ വീണ്ടും അഞ്ചു ദിവസത്തേക്ക് ബിഗ് ബില്യൺ ഡെയ്സ് ഷോപ്പിങ് ഫെസ്റ്റിവെലിന് തുടക്കമായി. വ്യാഴാഴ്ച മുതല്‍ 5 ദിവസത്തേക്കാണ് വീണ്ടും ബിഗ് ബില്യൺ ഡെയ്സ് ആരംഭിച്ചിരിക്കുന്നത്. 
 
ദീപവലി ആഘോഷങ്ങളുടെ ഭാഗമയിയാണ് നവംബര്‍ ഒന്നുമുതല്‍ നവംബര്‍ അഞ്ചുവരെ ബിഗ് ബില്യണ്‍ ഓഫറുകള്‍ നല്‍കുന്നത്. 75 ശതമനം വരെ വിക്കിഴിവും മറ്റു ആനുകൂല്യങ്ങളുമാണ് ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാവുകക.  മൊബൈല്‍ ഫോണ്‍, ടാബ്‌ലെറ്റ് എന്നി ആകഷകമായ വിലയിൽ സ്വന്തമാക്കാം.
 
ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇ എം ഐയിൽ ഉത്പന്നങ്ങൾ വാങ്ങാനുള്ള സൌകര്യം ബിഗ് ബില്യൺ ഡെയ്സിൽ ഒരുക്കി നൽകുന്നുണ്ട്. ഫ്ലിപ്കാർട്ടിന്റെ പെയ ലേറ്റർ സംവിധാനം ഉപയോഗപ്പെടുത്തിയും ഉത്പന്നങ്ങൾ വാങ്ങാം. കൂടാതെ എസ് ബി ഐ കാര്‍ഡുടമകൾക്ക് 10 ശതമാനം ഡിസ്‌കൗണ്ടും, ഫോണ്‍ പേ വഴി പെയ്‌മെന്‍റ് നടത്തുന്നവര്‍ക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments