Webdunia - Bharat's app for daily news and videos

Install App

ഓൺലൈൻ ഫർണിച്ചർ വിപണിയിൽ നേട്ടം കൊയ്യാൻ ഫ്ലിപ്കാർട്ട്; പുതിയ ബ്രാൻഡ് ‘പ്യുവർ വുഡ്‘ ആമസോണിനോട് ഏറ്റുമുട്ടാനൊരുങ്ങുന്നു

Webdunia
വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (14:48 IST)
ഫ്ലിപ്കർട്ട് ഫർണിച്ചറുകൾക്കായി പ്യുവർ വുഡ് എന്ന പേരിൽ പുതിയ ബ്രാൻഡ് അവതരിപ്പിച്ചു. ഓൺലൈൻ ഫർണിച്ചർ വിപണിയിൽ കൂടുതൽ നേട്ടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫ്ലിപ്കാർട്ട് പുതിയ ബ്രാൻഡിനെ അവതരിപ്പിച്ചിരിക്കുന്നത്. വിപണിയിൽ ആമസോണിനോടുള്ള മത്സരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗംകൂടിയാണിത്.
 
അർബൺ ലാഡർ, പെപ്പർ ഫ്രൈ എന്നീ കമ്പനികളും ഇന്ത്യയിൽ ഓൺലൈൽ ഫർണിച്ചർ വിപണിയിൽ സജീവമാണ്. ഇന്ത്യൻ ഫർണിച്ചർ വിപണിയുടെ 10 മുതൽ 15 ശതമാനം വരെ മാത്രമാണ് നിലവിൽ ഓൺലൈനായി നടക്കുന്നുള്ളു. ഈ രംഗത്ത് ഭാവിയിലുണ്ടാകാവുന്ന അവസരം കൂടുതൽ ഉപയോഗപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. 
 
പെർഫെക്റ്റ് ഹോംസ് എന്ന ഫ്ലിപ്കാർട്ടിന്റെ സ്വകാര്യ ലേബലിലാണ് പുതിയ ബ്രാഡിനെ അവതരിപ്പിച്ചിരിക്കുന്നത്. ഫർണിച്ചറുകൾ ലഭ്യമാക്കുന്നതിനായി വിവിധ ഇടങ്ങളിലെ ഫർണിച്ചർ നിർമ്മാണ ശലകളുമായി കമ്പനി പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ആമേര്‍, മെഹ്‌രാന്‍ഗഢ്, നഹര്‍ഗഢ്, ജയ്‌സല്‍മേര്‍ എന്നീ വ്യത്യസ്ത കളക്ഷനുകളായാ‍ണ് ഫ്ലിപ്കാർട്ടിൽ ഫർണിച്ചറുകൾ ലഭ്യമാക്കുക. 
 
നേരത്തെ യൂസ്ഡ് പ്രൊഡക്സിന്റെ വിപണി സാധ്യത കണക്കിലെടുത്ത്. പുതിയ വെബ്സൈറ്റിന് ഫ്ലിപ്കാർട്ട് തുടക്കം കുറിച്ചിരുന്നു. സെക്കൻഡ് ഹൻഡ് ഉത്പന്നങ്ങൾ കുറഞ്ഞ വിലക്ക് ഉപഭോക്താക്കളിൽ എത്തിക്കുന്ന വെബ്സൈറ്റിൽ ആദ്യ ഘട്ടത്തിൽ മൊബൈൽ ഫോണുകളും ആക്സസറീസുമാണ് ലഭ്യമാക്കിയിട്ടുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments