Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയിൽ ഇന്ധനവില ഉയരുമ്പോൾ അസംസ്‌കൃത എണ്ണവിലയിൽ ഇടിവ്, ബാരലിന് 107 ഡോളർ

Webdunia
വ്യാഴം, 31 മാര്‍ച്ച് 2022 (14:20 IST)
രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ഇടിവ്. ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് വില ബാരലിന് ആറ് ശതമാനമാണ് ഇടിഞ്ഞത്. എണ്ണവില പിടിച്ചുനിർത്തുന്നതിന് എണ്ണശേഖരത്തിന്റെ ഒരു ഭാഗം വിതരണത്തിനെത്തിക്കാൻ അമേരിക്ക നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകളാണ് വിലയിൽ പ്രതിഫലിച്ചത്.
 
ബാരലിന് 107 ഡോളർ എന്ന നിലയിലാണ് ബ്രെൻഡ് ക്രൂഡ് ഇപ്പോൾ വിനിമയം നടത്തുന്നത്. യുക്രെയ്‌ൻ-റഷ്യ യുദ്ധത്തിന്റെ തുടക്കത്തിൽ ഇത് 140 ഡോളർ കടന്നിരുന്നു. അതേസമയം ഇന്ത്യയിൽ പെട്രോൾ ഡീസൽ വില ഇന്നും ഉയർന്നു. ഒരാഴ്‌ചക്കിടെ ആറ് രൂപ 97 പൈസയുടെ വർധനവാണ് സംസ്ഥാനത്തുണ്ടായത്. ഡീസൽ വിലയും 100 കടന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments