Webdunia - Bharat's app for daily news and videos

Install App

തകര്‍പ്പന്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി കൂള്‍പാഡ് കൂള്‍ പ്ലേ 6സി വിപണിയിലേക്ക് !

കിടിലന്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറയില്‍ കൂള്‍പാഡ് കൂള്‍ പ്ലേ 6സി എത്തി

Webdunia
ശനി, 4 നവം‌ബര്‍ 2017 (10:04 IST)
ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് ഈ ഫോണിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. അഞ്ച് ഇഞ്ച് എച്ച്‌ഡി ഐപിഎസ് ഡിസ്പ്ലേ, ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 425 SoC, 1.2GHz പ്രോസസര്‍ , 3ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 128ജിബി വരെ വര്‍ധിപ്പിക്കാവുന്ന 32ജിബി ഇന്‍റേര്‍ണല്‍ സ്റ്റോറേജ് എന്നീ ഫീച്ചറുകളും ഈ ഫോണില്‍ ഉണ്ടായിരിക്കും.
 
ആന്‍ഡ്രോയിഡ് 7.1.1 ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ ഡ്യുവല്‍ നാനോ സിം പിന്തുണയാണുള്ളത്. 8എംപി വീതമുള്ള ഡ്യുവല്‍ സെല്‍ഫി ക്യാമറയാണ് മറ്റൊരു പ്രത്യേകത. 13എംപി റിയര്‍ ക്യാമറ, 2500എംഎഎച്ച്‌ ബാറ്ററി,  കണക്ടിവിറ്റി ഓപ്ഷനുകളായ ബ്ലൂട്ടൂത്ത്, ജിപിആര്‍എസ്, വൈഫൈ, എഡ്ജ്, 3ജി, 4ജി, മൈക്രോ യുഎസ്ബി എന്നീ ഫീച്ചറുകളും ഏകദേശം 8,300 രൂപയ്ക്ക് ലഭിക്കുന്ന ഈ ഫോണിലുണ്ടായിരിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments