Webdunia - Bharat's app for daily news and videos

Install App

സി5 എയർക്രോസുമായി ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ ഇന്ത്യയിലേക്ക് !

Webdunia
ചൊവ്വ, 3 ഡിസം‌ബര്‍ 2019 (12:14 IST)
അങ്ങനെ മറ്റൊരു വാഹന നിർമ്മാതാക്കൾ കൂടി ഇന്ത്യൻ മണ്ണിൽ വിജയം പരീക്ഷിക്കാൻ എത്തുക്കയാണ്. ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോണാണ് പുതുവർഷത്തിൽ ഇന്ത്യൻ മണ്ണിൽ തങ്ങളുടെ ആദ്യ വാഹനത്തെ എത്തിക്കാൻ തയ്യാറെടുക്കുന്നത്. സി5 എയർക്രോസ് എന്ന എസ്‌യുവിയെയാണ് സിട്രോൺ ആദ്യം ഇന്ത്യൻ വിപണിയിൽ എത്തിക്കുക.
 
2020 സെപ്തംബറോടെ ആദ്യ വാഹനത്തെ സിട്രോൺ ഇന്ത്യൻ വിപണിയിൽ എത്തിക്കും എന്നാണ് റിപ്പോർട്ടുകൾ. ആദ്യ അഞ്ച് വർഷങ്ങളിൽ ഓരോ വർഷവും ഓരോ പുതിയ മോഡലുകളെ ഇന്ത്യൻ വിപണിയിൽ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൊച്ചി ഉൾപ്പടെയുള്ള ഇന്ത്യൻ നഗരങ്ങളിൽ തുടക്കത്തിൽ തന്നെ ഷോറൂമുകൾ ആരംഭിക്കാനും സിട്രോൺ തീരുമാനിച്ചിട്ടുണ്ട്.
 
1.2 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളിലായിരിക്കും വാഹനം ഇന്ത്യൻ വിപണിയിൽ എത്തുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലായിരിക്കും വാഹനം എത്തുക എന്നും റിപ്പോർട്ടുതുകൾ ഉണ്ട്. എന്നാൽ വാഹനത്തെ കുറിച്ചുള്ള മറ്റു വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments