Webdunia - Bharat's app for daily news and videos

Install App

മസിലൻ ആകാരഭംഗിയില്‍ ലാന്റ് റോവർ ഡിഫെന്റർ എന്റ് എഡിഷൻ !

കിടിലൻ ലുക്കിൽ ലാന്റ് റോവർ ഡിഫെന്റർ

Webdunia
ശനി, 11 ഫെബ്രുവരി 2017 (10:25 IST)
ഒരു മസിലൻ ആകാരഭംഗിയോടെ ലാന്റ് റോവർ ഡിഫെന്ററിന്റെ കസ്റ്റം മോഡൽ എന്റ് എഡിഷനുമായി ചെൽസീ ട്രക്ക് കമ്പനി രംഗത്ത്. എക്സ് ലാന്റർ ഗ്രിൽ, ഇന്റഗ്രേറ്റഡ് ലൈറ്റിംഗ്, ഹുഡ് വെന്റുകൾ എന്നീ ആകര്‍ഷകമായ സവിശേഷതകള്‍ ഉൾപ്പെടുത്തിയാണ് എന്റ് എഡിഷൻ എസ്‌യുവിയുടെ മുൻഭാഗം മിനുക്കിയിരിക്കുന്നത്.
 
പെയിന്റഡ് ബ്രേക്ക് കാലിപറുകൾ, ഇരുപത് ഇഞ്ച് വീലുകൾ, ട്വിൻ ക്രോസ് എക്സോസ്റ്റ് സിസ്റ്റം, സസ്പെൻഷൻ ലിഫ്റ്റ്, മഡ് ഫ്ലാപ് എന്നിങ്ങനെയുള്ള സവിശേഷതകളും ഈ എസ്‌യുവിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതോടൊപ്പം സെന്റർ ഗ്ലോവ് ബോക്സ്, മേൽത്തരം ഗുണമേന്മയുള്ള ലെതർ സീറ്റുകൾ, ഇൻസ്ട്രുമെന്റ് ബിനാക്കിൾ, റൂഫ് ഗ്രാബ് ഹാന്റിലുകൾ, റിയർ പാസഞ്ചർ ക്നീ പ്രോടക്ടറുകൾ, ഡോർ കാർഡ്സ് എന്നീ പ്രത്യേകതകളാണ് വാഹനത്തിന്റെ അകത്തളത്തെ ആകര്‍ഷകമാക്കി മാറ്റുന്നത്.  
 
ലെതർ സ്റ്റിയറിംഗ് വീൽ, ചർച്ചിൽ ടൈം ക്ലോക്ക്, അലൂമിനിയം ഫൂട്ട് പെഡൽ എന്നീ ഫീച്ചറുകളും അകത്തളത്തിലെ സവിശേഷതകളിൽ എടുത്തുപറയേണ്ടവയാണ്. ഏതാണ്ട് 58.59ലക്ഷത്തിനടുത്തായിരിക്കും ഈ എന്റ് എഡിഷൻ ലാന്റ് റോവർ ഡിഫെന്റർ എസ്‌യുവിയുടെ ഇന്ത്യയിലെ ഏകദേശ വില. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments