Webdunia - Bharat's app for daily news and videos

Install App

ഫോൺ മാത്രമല്ല, കുറഞ്ഞവിലയിൽ 4G ലാപ്ടോപ്പും വിപണിയിലെത്തിക്കാനൊരുങ്ങി ജിയോ !

Webdunia
ഞായര്‍, 12 ഓഗസ്റ്റ് 2018 (15:56 IST)
ടെലികോം വിപണിയിൽ വലിയ ട്രന്റകളിലൂടെ ഉപഭോക്താക്കളെ ആ‍കർശിച്ച ജിയോ ഇലക്ട്രൊണിക് മേഖലയിലേക്ക് കൂടി കടക്കാൻ ഒരുങ്ങുകയാണ്. കുറഞ്ഞ വിലക്ക് 4G ലാപ്ടോപ് കമ്പ്യൂട്ടറുകൾ വിപണിയിലെത്തിക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. ഇതിനായി  ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍ക്കവുമായി ജിയോ ചര്‍ച്ച നടത്തി.
 
റെലികോം വിപണിയിൽ വലിയ വലർച്ച നേടിയ ശേഷം സ്മാർട്ട് ഫോൺ  വിപണിയിലേക്കും ജിയോ ചുവടുവപ്പ് നടത്തിയിരുന്നു. പുതിയ ജിയോഫോണ്‍ 2 ആഗസ്റ്റ് 15 മുതല്‍ വിപണിയിൽ എത്തും. ഇതിനു പിന്നാലെയാണ് 4G ലപ്ടോപ് കമ്പ്യൂട്ടറുകൾ മാർക്കറ്റിലെത്തിക്കാൻ ജിയോ ഒരുങ്ങുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments