Webdunia - Bharat's app for daily news and videos

Install App

അണിഞ്ഞൊരുങ്ങി മാരുതി സുസൂക്കി ഡിസയർ; സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി

Webdunia
ശനി, 11 ഓഗസ്റ്റ് 2018 (16:24 IST)
ഇന്ത്യൻ വാഹന വിപണിയിൽ ഏറെ വിജയകരമായ മാരുതി സുസൂക്കിയുടെ ഡിസയർ പുതിയ മാറ്റങ്ങളോടെ സ്‌പെഷ്യല്‍ എഡീഷന്‍ പുറത്തിറക്കി. എൻട്രി ലെവൽ മോഡലുകളിൽ വരെ സ്പെഷ്യൻ എഡിഷൻ ലഭ്യമാണ് എന്നാണ് ഇതിന്റെ പ്രത്യേഗത. ടോപ്പ് എൻ‌ഡ് മോദലുകളിൽ മാത്രം സ്പെഷ്യൻ എഡിഷൻ കൊണ്ടുവരിക എന്ന രീതിക്ക് മാറ്റം വരുത്തിയിരിക്കുന്നു മാരുതി സുസൂകി ഡിസയറ് സ്പെഷ്യൻ എഡിഷൻ. 
 
എന്‍ട്രി ലെവല്‍ മോഡലില്‍ തന്നെ രണ്ട് പവര്‍ വിന്‍ഡോകളും, വീല്‍ കവര്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, 2 സ്പീക്കര്‍ ബ്ലൂടൂത്ത് സ്റ്റീരിയോ സിസ്റ്റം, റിമോട്ട് സെന്‍ട്രല്‍ ലോക്കിങ് എന്നീ സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നു. ഉള്ളിലെ രൂപ ഭംഗിയിലും ആകർഷകമയ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 
 
എഞ്ചിന് മാറ്റങ്ങളൊന്നും വരുത്താതെയാ‍ണ് സ്പെഷ്യൽ എഡിഷനും വിപണിയിലെത്തിക്കുന്നത്. 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എന്‍ജിനും 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനുമാണ് രണ്ട് വേരിയന്റുകൾക്കും കരുത്ത് പകരുന്നത്. 1197 സിസി ഫോര്‍ സിലണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 82 ബിഎച്ച്‌പി പവറും 113 എന്‍എം ടോര്‍ക്കും, 1248 സിസി ഫോര്‍ സിലണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 74 ബിഎച്ച്‌പി പവറും 190 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments