Webdunia - Bharat's app for daily news and videos

Install App

വാഹനങ്ങൾക്ക് വീണ്ടും വില വർധിപ്പിക്കാനൊരുങ്ങി ടാറ്റ

Webdunia
ഞായര്‍, 22 ജൂലൈ 2018 (14:15 IST)
വാഹനങ്ങൾക്ക് വീണ്ടും വില വർധിപ്പിക്കാൻ രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ തീരുമാനിച്ചു. 2.2 ശതമാനം വരെ വാഹനങ്ങൾക്ക് വില വർധിപ്പിക്കാനാണ് കമ്പനി തിരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നുമുതൽ പുതിയ വില വർധനവ് നിലവിൽ വരും.
 
ഇതോടെ നാനോ മുതൽ ഹെക്സ് വരെയുള്ള വാഹനങ്ങൾക്ക് 35,000 രൂപയുടെ വരെ വർധനവ്  ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിർമ്മാണ വസ്തുക്കളുടെ വില വർധിക്കുന്നതും മാറിയ വിപണിയിൽ മാറ്റങ്ങളുമാണ്  വില വർധിപ്പിക്കാൻ കാരണം എന്നാണ് കമ്പനി അധികൃതർ പറയുന്നത്. 
 
ഊവർഷം മുന്നാം തവണയാണ് ടാറ്റ വാഹനങ്ങൾക്ക് വില വർധിപ്പിക്കുന്നത്. മുൻപ് ഏപ്രിലിലും, ജനുവരിയിലും കമ്പനി വാഹനങ്ങൾക്ക് വില വർധിപ്പിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments