Webdunia - Bharat's app for daily news and videos

Install App

തിരുപ്പൂരിലെ വസ്ത്രനിർമ്മാണത്തിന് ബജറ്റ് ആശ്വാസമാകുമോ ?

Webdunia
വ്യാഴം, 4 ജൂലൈ 2019 (18:39 IST)
തമിഴ്നാട്ടിലെ തിരുപ്പൂരും കൊയമ്പത്തൂരും ഒരു കാലത്ത് തുണി വ്യാപാരത്തിന്റെ ശക്തമായ കേന്ദ്രങ്ങൾ ആയിരുന്നു. എന്നാൽ ഇന്ന് ഈ രംഗം കടുത്ത പ്രതിസന്ധി നേരിടുകയാണ്. കൊയമ്പത്തൂരും തിരുപ്പൂരുമുള്ള നിരവധി. ചെറു വസ്ത്ര തുണിനിർമ്മാണ മില്ലുകളാണ് കഴിഞ്ഞ കുറച്ചുകാലങ്ങൾക്കിടയിൽ അടച്ചുപൂട്ടിയത്.
 
നിലവിൽ പ്രവർത്തിക്കുന്നവ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയുമാണ്. നോട്ട് നിരോധനവും ജിഎസ്ടിയും ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടുയും ചെയ്തു. ഈ വ്യവൻസായത്തെ അശ്രയിച്ച് ജീവിക്കുന്ന നിരവധി പെരുടെ ജീവിതം ഇപ്പോൾ ആശങ്കയിലാണ്. 
 
ബംഗ്ലാദേശിൽനിന്നും തുണിത്തരങ്ങൾ ഇറക്കുമതി ചെയ്യാൻ തുടങ്ങിയതോടെയാണ്  തിരുപ്പൂരിലെയും കൊയമ്പത്തൂരിലെയും ചെറുകിട വസ്ത്രനിർമ്മാണ യൂണിറ്റുകളെ കാര്യമായി ബാധിച്ചത് ഇത് വർഷം തോറും വർധിച്ച് വരുകയുമാണ്. നിലവിൽ കയറ്റുമതിക്ക് ലഭിക്കുന്ന ഇൻസെന്റീവ് രണ്ട് ശതമാനത്തിൽനിന്നും 4 ശതമാനമാക്കി ഉയർത്തിയാൽ മാത്രമേ ഈ മേഖലക്ക് നിലനിൽപ്പൊള്ളു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments