Webdunia - Bharat's app for daily news and videos

Install App

ജിയോയുടെ ജിഗാഫൈബർ വരും മുൻപേ വെല്ലുവിളിയുയർത്തി ബി എസ് എൻ എൽ

Webdunia
ബുധന്‍, 18 ജൂലൈ 2018 (17:57 IST)
ജിയോയുടെ ജിഗാ ഫൈബർ എത്തുന്നതിനു മുൻപ് തന്നെ ബ്രോഡ്ബാൻഡ് മേഘലയിൽ കൂടുതൽ മത്സരം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ബി എസ് എൻ എൽ. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി ഗംഭീര ഓഫർ ബി എസ് എൻ എൽ പ്രഖ്യാപിച്ചു.  
 
491 രൂപക്ക് പ്രതിദിനം 20 ജി ബി ഡേറ്റ നൽകുന്നതാണ് പുതിയ ഓഫർ സെക്കറ്റിൽ 20 എം ബി വേഗതില ഇന്റർ നെറ്റ് ഉപയോകിക്കാം. 20 ജിബി കഴിഞ്ഞാലും നെറ്റ് ഉപയോഗിക്കാനാകും ഇത്തരം സാഹചര്യങ്ങളിൽ വേഗത 1 എംബിയിലേക്ക് കുറയും എന്ന് മാത്രം. ഇതോടൊപ്പം രാജ്യത്തെവിറ്റേക്കും സൌചന്യ കോൾ സൌകര്യവും ബി എസ് എൽ നൽകുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments