Webdunia - Bharat's app for daily news and videos

Install App

പുത്തൻ സ്പോർട്ടി ഗ്രാഫിക്സുമായി സുസുക്കി ജിക്സർ എസ് എഫ് വിപണിയില്‍

ബി എസ് നാല് ‘ജിക്സറും’ ‘അക്സസു’മായി സുസുക്കി

Webdunia
ഞായര്‍, 19 ഫെബ്രുവരി 2017 (15:19 IST)
സുസുക്കി മോട്ടോർ സൈക്കിൾ ഇന്ത്യ ലിമിറ്റഡിന്റെ ‘ജിക്സറും’ ‘ജിക്സർ എസ് എഫും’വിപണിയിലെത്തി. പരിഷ്കരിച്ച എൻജിനു പുറമെ ഓട്ടമാറ്റിക് ഹെഡ്ലാംപ് ഓൺ സംവിധാനവും ക്ലിയർ ലെൻഡ് എൽ ഇ ഡി ലാംപും പുത്തൻ ഗ്രാഫിക്സുമാണ് ഈ ബൈക്കുകളുടെ പ്രത്യേകത.

പിറകു വശത്ത് ഡിസ്ക് ബ്രേക്കുള്ള ‘ജിക്സറി’ന് 80,528 രൂപയും ഡ്രം ബ്രേക്ക് മോഡലിന് 77,452 രൂപയുമാണു ഡൽഹിയിലെ ഷോറൂം വില. എന്നാല്‍ പുതിയ ‘ജിക്സർ എസ് എഫി’ന് 89,659 രൂപയാണ് വില. അതേസമയം ‘ജിക്സർ എസ് എഫ് എഫ് ഐ’യുടെ 93,499 രൂപയാണ് വില. 
 
സുസുക്കിയുടെ ലോഗോയിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പുത്തൻ സ്പോർട്ടി ഗ്രാഫിക്സുമായാണ് ‘സുസുക്കി ജിക്സർ എസ് എഫ് 2017’ എത്തുന്നത്. പിന്നിൽ ഡിസ്ക് ബ്രേക്കുള്ള മോഡലുകള്‍ പേൾ മിറ റെഡ് - ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്, ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക് മെറ്റാലിക് ട്രൈറ്റൻ ബ്ലൂ - ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് എത്തുന്നത്.
 
എന്നാല്‍ ഡ്രം ബ്രേക്ക് സഹിതമുള്ളവ ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്, പേൾ മിറ റെഡ്, മെറ്റാലിക് ട്രൈറ്റൻ ബ്ലൂ, മെറ്റാലിക് മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലും ലഭ്യമാകും. മെറ്റാലിക് ട്രൈറ്റൻ ബ്ലൂ, ഗ്ലാസ് സ്പാർക്ൾ ബ്ലാക്ക്, മെറ്റാലിക് മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ‘ജിക്സർ എസ് എഫ്’ ലഭ്യമാകുക. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നമുക്ക് എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകും

അടുത്ത ലേഖനം
Show comments