Webdunia - Bharat's app for daily news and videos

Install App

ഇരട്ട ഡിസ്‌ക് ബ്രേക്കുകളുമായി ബജാജ് പള്‍സര്‍ എന്‍ എസ് 160യുടെ പുതിയ മോഡൽ വിപണിയിൽ

Webdunia
വ്യാഴം, 16 ഓഗസ്റ്റ് 2018 (15:13 IST)
പള്‍സര്‍ എന്‍ എസ് 160യുടെ പുതിയ മോഡലിനെ കമ്പനി വിപണിയിലെത്തിച്ചു‍. പിൻ‌ചക്രത്തിൽ കൂടി ഡിസ്ക് ബ്രേക്കിംഗ് ഒരുക്കിയിരിക്കുന്നു എന്നതാണ് പുതിയ മോഡലിന്റെ പ്രത്യേകത. 82,630 രൂപയാണ് പുതിയ വകഭേതത്തിന് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്. 
 
പിന്‍ ഡിസ്‌ക് ബ്രേക്ക് മാറ്റി നിർത്തിയാൽ മറ്റു മാറ്റങ്ങളൊന്നും ബജാജ് പള്‍സര്‍ എന്‍ എസ് 160 പുതിയ വകഭേതത്തിൽ കമ്പനി ഒരിക്കിയിട്ടില്ല. കാഴ്ചയിൽ അൽ‌പം കൂടി സ്പോർട്ടിയായാണ് പുതിയ മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. 
 
പിന്നിൽ ഡിസ്ക് ബ്രേക്കുകൾ നൽകിയിരിക്കുന്നതിനാൽ പഴയ മോഡലിൽ നിന്നും 2 കിലോ ഭാരം കൂടുതലാണ് പുതിയ വകഭേതത്തിന്.  5.5 ബിഎച്ച്‌ പി കരുത്തും 14.6 എന്‍ എം ടോർക്കും പരമാവധി ഉത്പാദിപ്പിക്കാനാവുന്ന 160.3 സിസി ഓയില്‍ കൂള്‍ഡ് സിംഗിൾ സിലിണ്ടര്‍ എഞ്ചിനാണ് ബജാജ് പള്‍സര്‍ എന്‍ എസ് 160യുടെ ശക്തി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments