Webdunia - Bharat's app for daily news and videos

Install App

സവിശേഷതകള്‍ക്ക് പഞ്ഞമില്ല, ആരെയും കൊതിപ്പിക്കുന്ന ഫോണുമായി വിവോ

സവിശേഷതകള്‍ക്ക് പഞ്ഞമില്ല, ആരെയും കൊതിപ്പിക്കുന്ന ഫോണുമായി വിവോ

Webdunia
ശനി, 3 മാര്‍ച്ച് 2018 (09:27 IST)
സവിശേഷകതളുടെ പുതിയ പര്യായം എന്നു വിശേഷിപ്പിക്കാവുന്ന പുത്തന്‍ സ്‌മാര്‍ട്ട് ഫോണുമായി വി​വോ. നൂ​ത​ന​ ടെ​ക്നോ​ള​ജികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള അ​പെ​ക്സ് ക​ൺ​സെ​പ്റ്റ് സ്മാ​ർ​ട്ട് ഫോ​ൺ ആണ് വിവോ അവതരിപ്പിച്ചിരിക്കുന്നത്.

ഫു​ൾ​വ്യൂ ആ​ശ​യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ അ​പെ​ക്സ് ക​ൺ​സെ​പ്റ്റ് സ്മാ​ർ​ട്ട് ഫോണില്‍ എല്ലാവിധത്തിലുമുള്ള സവിശേഷതകളും ചേര്‍ക്കാന്‍ വിവോയ്‌ക്ക് സാധിച്ചുവെന്നു പറയുന്നതില്‍ തെറ്റുണ്ടാകില്ല.

ഫിം​ഗ​ർ പ്രി​ന്‍റ് സ്കാ​നിം​ഗ് ടെ​ക്നോ​ള​ജി​ ഉ​ൾ​പ്പെ​ടു​ത്തി​യ പുതിയ മോഡലില്‍  ഡി​സ്പ്ലേ​യു​ടെ പ​കു​തി​യോ​ളം ഭാ​ഗ​ത്ത് ഫിം​ഗ​ർ പ്രി​ന്‍റ് സ്കാ​നിം​ഗ് സാ​ധ്യ​മാ​കും എന്നതാണ് മറ്റൊരു പ്രത്യേകത.

ഉ​യ​ർ​ന്ന സ്ക്രീ​ൻ ടു ​ബോ​ഡി അ​നു​പാ​ത​വും, ഫോ​ൺ സ്ക്രീ​നി​ൽ ട​ച്ച് ചെ​യ്തു​കൊ​ണ്ടു​ത​ന്നെ അ​ൺ​ലോ​ക്ക് ചെ​യ്യാ​ൻ പ​ര്യാ​പ്ത​മാ​യ ഫിം​ഗ​ർ പ്രി​ന്‍റ് സ്കാ​നിം​ഗ് ടെ​ക്നോ​ള​ജി​യും വിവോയുടെ പുതിയ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ക്യാ​മ​റ​യുടെ പവര്‍ ഒരു കുറവായി പറയാവുന്നതാണ്. മറ്റു ഫോണുകള്‍ മികച്ച ക്യാമറ സൌകര്യങ്ങള്‍ നല്‍കുമ്പോള്‍ 8 മെ​ഗാ​പി​ക്സ​ൽ എ​ല​വേ​റ്റിം​ഗ് ക്യാ​മ​റ​യാ​ണ് പുതിയ മോഡലില്‍ വിവോ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ

ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് ഗതാഗതക്കുരുക്ക്: എറണാകുളത്ത് നിന്ന് ആലപ്പുഴയിലേക്കുള്ള വാഹനങ്ങള്‍ ചെല്ലാനം വഴി പോകണമെന്ന് നിര്‍ദേശം

തിരുവോണം ബമ്പര്‍ വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്

ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു; ഒരാളുടെ മൃതദേഹം ലഭിച്ചു

അടുത്ത ലേഖനം
Show comments