Webdunia - Bharat's app for daily news and videos

Install App

മികച്ച ഓഫറുകളുമായി ആമസോൺ ഫാഷൻ സെയിൽ; ഒരുക്കിയിരിക്കുന്നത് 80 ശതമാനം വരെ വിലക്കിഴിവ്‌ !

Webdunia
വെള്ളി, 21 ഡിസം‌ബര്‍ 2018 (14:32 IST)
മികച്ച ഓഫറികളുമായി ആമസോൺ സെയിൽ ആരംഭിച്ചു. ക്രിസ്തുമസും ന്യൂയറും പ്രമാണിച്ച് വമ്പൻ ഓഫറുകളാണ് ആമസോൺ ഫാഷൻ സെയിലിൽ ഒരുക്കിയിരികുന്നത്. ഡിസംബർ 19ന് ആരംബിച്ച ഓഫർ 23ന് അവസനിക്കും.
 
തുണിത്തരങ്ങൾക്കും ഫാഷൻ ഉത്പന്നങ്ങൾക്കുമായാണ് പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത് കിഡ്സ് വെയര്‍, മെന്‍സ് വെയര്‍, വുമണ്‍സ് വെയര്‍, ബാഗുകള്‍ വാലെറ്റുകള്‍‍, ഷൂകള്‍, വാച്ചുകള്‍ ഫാഷന്‍ ജ്യുവലറി, പ്രെഷ്യസ് ജ്യുവലറി എന്നിങ്ങനെയുള്ള നിരവധി ഉത്പന്നങ്ങൾ 80 ശതമാനം വരെ വിലക്കിഴിവിലാണ് സെയിലിൽ വിൽപ്പന നടത്തുന്നത്. 
 
ജാക്ക് ആന്‍ഡ് ജോണ്‍സ്‌, വെറോ മോഡാ, ടൈമെക്‌സ്‌, പ്യൂമ, ആരോ, ഫാസ്ട്രാക്ക്, സ്കൈബാഗ്‌സ്, ഒറാ തുടങ്ങിയ ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ മികച്ച വിലക്കിഴിവിൽ ആമസോൻ ഫാഷൻ സെയിലിൽ സ്വന്തമാക്കാം. 5000 രൂപക്ക് പർച്ചേസ് ചെയ്യുന്നവർക്ക് 1000രൂപയുടെ ക്യാഷ്ബാക്ക് ഓഫറും നൽകുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രംപ് ഗോൾഫ് കളിക്കുന്നതിനിടെ സമീപം വെടിവെയ്പ്, പ്രതി പിടിയിൽ: വധശ്രമമെന്ന് കരുതുന്നതായി എഫ്ബിഐ

നിപ: തിരുവാലി,മമ്പാട് പഞ്ചായത്തുകളിലെ 5 വാര്‍ഡുകള്‍ കണ്ടെയ്‌ന്മെന്റ് സോണ്‍, മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

Nipah Virus: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു

ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോ ഫൈനല്‍: ഒരു സെന്റീമീറ്റര്‍ വ്യത്യാസത്തില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം നഷ്ടമായി

എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ, മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

അടുത്ത ലേഖനം
Show comments