Webdunia - Bharat's app for daily news and videos

Install App

ഓട്ടോ ഹെ‌ഡ്‌ലാമ്പ് ഓണ്‍ സാങ്കേതികതയുമായി യമഹ വൈസെഡ്എഫ്-ആർ15 സ്പോർട്സ് വിപണിയില്‍

ഓട്ടോ ഹെ‌ഡ്‌ലാമ്പ് ഓണുമായി യമഹ ആർ15

Webdunia
വ്യാഴം, 8 ഡിസം‌ബര്‍ 2016 (10:05 IST)
യമഹ വൈസെഡ്എഫ്-ആർ15 സ്പോർട്സ് ബൈക്കിന്റെ പുതിയ പതിപ്പ് വിപണിയിലെത്തി. രാത്രിയായാലും പകലായാലും ബൈക്ക് ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഹെഡ്‌ലൈറ്റ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പ് ഓൺ എന്ന സാങ്കേതികതയുമായാണ് ബൈക്ക് എത്തിയിട്ടുള്ളത്.
 
ഹെഡ്‌ലൈറ്റ് ഓഫുചെയ്യുന്നതിനായിട്ടുള്ള സ്വിച്ചുകള്‍ പുതിയ ബൈക്കില്‍ ഉണ്ടായിരിക്കില്ല. പകൽസമയത്തും ബൈക്കുകളുടെ സാന്നിധ്യം വ്യക്തമാക്കാൻ ഇതുവഴി സാധിക്കുമെന്നതിനാല്‍ തന്നെ അപകടങ്ങള്‍ കുറയുകയും ചെയ്യുമെന്നതിനാലാണ് ഈ സംവിധാനം ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
 
പുതിയ വൈസെഡ്എഫ്-ആർ 15 സ്പോർട്സ് ബൈക്കിന്റെ വിലയിൽ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന. യമഹ വൈസെഡ്എഫ്-ആറിന്റെ 2.0പതിപ്പിന് 1.18ലക്ഷവും ആർ15 എസിന് 1.15ലക്ഷവുമാണ് നിലവില്‍ ഡല്‍ഹി എക്സ്ഷോറും വില. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments