Webdunia - Bharat's app for daily news and videos

Install App

പുഷ് ബട്ടൺ സ്റ്റാർട്ടും ഇന്റലിജെന്റ് കീയുമായി നിസാന്‍ സണ്ണി വിപണിയിലേക്ക് !

നവീകരിച്ച സണ്ണിയുമായി നിസാൻ

Webdunia
ബുധന്‍, 18 ജനുവരി 2017 (11:38 IST)
നിസാൻ സണ്ണിയുടെ ഏറ്റവും പുതിയ മോഡലിനെ ഇന്ത്യയിലെത്തി. പഴയ സണ്ണിയുടെ വിലയിൽ മാറ്റമൊന്നും വരുത്താതെയാണ് ഈ പുതിയ വാഹനവും എത്തിയിരിക്കുന്നത്. ഡീസൽ, പെട്രോൾ എന്നീ വകഭേദങ്ങളിലാണ് നവീകരിച്ച മോഡൽ ലഭ്യമായിട്ടുള്ളത്. ഡല്‍ഹി എക്സ്ഷോറൂമില്‍ 7.91ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭവില.
 
1.5ലിറ്റർ പെട്രോൾ എൻജിനാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. 98ബിഎച്ച്പിയും 134എൻഎം ടോർക്കുമാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. എന്നാല്‍ 1.5ലിറ്റർ ഡീസൽ എൻജിനാവട്ടെ 85ബിഎച്ച്പിയും 200എൻഎം ടോർക്കും നൽകും. 5 സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമാണ് വാഹനത്തിനുള്ളത്.  ഈ എൻജിൻ 22.21km/l മൈലേജും വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. 
 
പുതിയ സണ്ണിയുടെ എല്ലാ വേരിയന്റുകൾക്കും സൗജന്യ റോഡ്സൈഡ് അസിസ്റ്റും കമ്പനി നല്‍കുന്നുണ്ട്. കൂടാതെ രണ്ടുവർഷത്തേക്ക് 50,000കി.മി വാരന്റിയും ലഭ്യമാകും. പുതിയ സാന്റ് സ്റ്റോൺ ബ്രൗൺ നിറം, ക്രോം ഡോർ ഹാന്റിലുകൾ, പുത്തൻ സീറ്റ് ഫ്രാബിക്, കറുത്ത നിറത്തിലുള്ള ഇന്റീരിയർ എന്നിവയാണ് ഈ പുതിയ സണ്ണിയിലെ പുതുകളായി പറയാന്‍ സാധിക്കുന്ന ഘടകങ്ങൾ. 
 
പുഷ് ബട്ടൺ സ്റ്റാർട്ട്, ഇന്റലിജെന്റ് കീ എന്നീ സവിശേഷതകളും ഈ വാഹനത്തിന്റെ സൗകാര്യത വർധിപ്പിക്കുന്നു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇബിഡി, ഡ്യുവൽ എയർബാഗ്, സൈഡ് എയർബാഗ് എന്നീ ഫീച്ചറുകളും ഈ വാഹനത്തെ മികവുറ്റതാക്കുന്നു. 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments