Webdunia - Bharat's app for daily news and videos

Install App

‌മെറ്റൽ,ബാങ്ക് ഓഹരികളിൽ സമ്മർദ്ദം, രണ്ടാം ദിവസവും സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു

Webdunia
ബുധന്‍, 10 നവം‌ബര്‍ 2021 (17:35 IST)
തുടർച്ചയായ രണ്ടാം ദിവസവും നേട്ടം നിലനിർത്താനാവാതെ വിപണികൾ നഷ്ടത്തിൽ ക്ലോസ് ചെയ്‌തു. മെറ്റൽ, റിയാൽറ്റി, ബാങ്ക് ഓഹരികളിലുണ്ടായ സമ്മർദമാണ്ണ് സൂചികകൾ നഷ്ടത്തിൽ ക്ലോസ്‌ ചെയ്യാൻ ഇടയാക്കിയത്.
 
സെൻസെക്‌സ് 80.63 പോയന്റ് നഷ്ടത്തിൽ 60,352.82ലും നിഫ്റ്റി 27.10 പോയന്റ് താഴ്ന്ന് 18,017.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.  ചൈനയിലേതുൾപ്പടെ ആഗോളതലത്തിലുള്ള വിലക്കയറ്റ ഭീഷണി രാജ്യത്തെ സൂചികകളെയും ബാധിച്ചു.
 
പൊതുമേഖല ബാങ്ക്, റിയാൽറ്റി, മെറ്റൽ സൂചികകൾ 1-2ശതമാനം നഷ്ടംനേരിട്ടു. ഓട്ടോ, ഫാർമ, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബിഎസ്ഇ മിഡ്ക്യാപ് സൂചികകൾ 0.5 ശതമാനം നഷ്ടം നേരിട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments