Webdunia - Bharat's app for daily news and videos

Install App

എച്ച്ഡി‌എഫ്‌സി ഓഹരിയിൽ കുതിപ്പ്, 56,000 പിന്നിട്ട് സെൻസെക്‌സ്

Webdunia
ബുധന്‍, 18 ഓഗസ്റ്റ് 2021 (12:23 IST)
ഓഹരിവിപണി സൂചികകളിൽ നേട്ടം തുടരുന്നു. നിഫ്‌റ്റി എക്കാലത്തെയും ഉയർന്ന നിലവാരമായ 16,650ന് മുകളിലെത്തി. സെൻസെക്‌സ് 56,000 കടന്നു. 233 പോയന്റാണ് സെൻസെക്‌സിലെ നേട്ടം. നിഫ്റ്റി 57 പോയന്റ് നേട്ടത്തിൽ 16,672ലുമാണ് വ്യാപാരം ആരംഭിച്ചത്. 
 
കഴിഞ്ഞ വ്യാപാരദിനത്തിലുണ്ടായ സമ്മർദ്ദത്തിനൊടുവിൽ അവസാനമണിക്കൂറുകളിൽ വിപണി തിരികെ കയറിയിരുന്നു. സാങ്കേതിക തകരാറിനെതുടർന്ന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കിയതോടെ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വിലയിൽ ഇന്ന് 3 ശതമാനം കുതിപ്പുണ്ടായി.
 
എശ്ഴ്‌ഡിഎഫ്‌സിയുടെ ചുവട് പിടിച്ച് ബാങ്കിങ് ഓഹരികളിൽ ഉണർവുണ്ടായി. ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് ഇന്ന് നഷ്ടത്തിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അറിയിപ്പ്: മലപ്പുറം ജില്ലയിലെ ഈ മണ്ഡലങ്ങളില്‍ 13 ന് പൊതു അവധി

Singles Day 2024: സിംഗിൾ പസങ്കളെ, ഓടി വരു, നിങ്ങൾക്കുമുണ്ട് ആഘോഷിക്കാാൻ ഒരു ദിവസം

ഭാര്യയുടെ വിവാഹേതരബന്ധംമൂലം ഭര്‍ത്താവ് ആത്മഹത്യ ചെയ്താല്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അടുത്ത ലേഖനം
Show comments