Webdunia - Bharat's app for daily news and videos

Install App

സെൻസെക്സ് 503 പോയന്റ് ഉയർന്നു, ഐടി, മെറ്റൽ,ബാങ്ക് ഓഹരികളിൽ മുന്നേറ്റം

Webdunia
വ്യാഴം, 26 മെയ് 2022 (18:22 IST)
മൂന്ന് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് ശേഷം സൂചികകളിൽ മുന്നേറ്റം.സെന്‍സെക്‌സ് 503.27 പോയന്റ് ഉയര്‍ന്ന് 54,253.53ലും നിഫ്റ്റി 144.40 പോയന്റ് നേട്ടത്തില്‍ 16,170.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫ്യുച്ചർ കാലാവധി  ദിവസമായിട്ടും വിപണി പോസിറ്റീവായാണ് പ്രതികരിച്ചത്.
 
വിദേശ നിക്ഷേപകരുടെ തുടര്‍ച്ചയായ വില്പനയും അതിന് ആനുപാതികമായി ആഭ്യന്തര നിക്ഷേപമെത്താത്തതുമാണ് വിപണിയിലെ അനിശ്ചിതത്വത്തിന്റെ പ്രധാനകാരണം. മെറ്റൽ,ഐടി,റിയാൽറ്റി,ബാങ്ക്,ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ 1-3 ശതമാനം ഉയർന്നു.ബിഎസ്ഇ മിഡ്ക്യാപ് 1.4ശതമാനവും സ്‌മോള്‍ ക്യാപ് 0.78ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments