Webdunia - Bharat's app for daily news and videos

Install App

മാരുതി മുതൽ ബെൻസ് വരെ, പുതുവർഷത്തിൽ കാർ വില കൂടും

Webdunia
ചൊവ്വ, 28 നവം‌ബര്‍ 2023 (19:01 IST)
പുതുവര്‍ഷത്തില്‍ പുത്തന്‍ കാര്‍ വാങ്ങണമെന്ന് സ്വപ്നം കാണുന്നവര്‍ക്ക് തിരിച്ചടിയായി കാര്‍ വില ഉയര്‍ത്താന്‍ കമ്പനികള്‍ തയ്യാറെടുക്കുന്നു. ചെറുകാറുകള്‍ മുതല്‍ ആഡംബര കാറുകള്‍ വരെ ജനുവരി മുതല്‍ വില ഉയര്‍ത്തുമെന്നാണ് ഓട്ടോമൊബൈല്‍ ലോകത്ത് നിന്നുള്ള വാര്‍ത്ത.
 
ഉത്പാദനചിലവ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ വില ഉയര്‍ത്തുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് വാഹനനിര്‍മാണകമ്പനികള്‍ അറിയിക്കുന്നത്. അതേസമയം ഉത്പാദനചിലവിന്റെ ഭാരം മൊത്തം ഉപഭോക്താവിലേക്ക് കൈമാറുന്നില്ലെന്നും ഏറ്റവും കുറഞ്ഞ വര്‍ധനവ് മാത്രമാണ് വരുത്തുന്നതെന്നും കമ്പനികള്‍ പറയുന്നു. മാരുതി സുസുക്കി,ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവ മുതല്‍ ബെന്‍സ്,ഔഡി മുതലായ കമ്പനികളും വില വര്‍ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. മറ്റ് വാഹനനിര്‍മാതാക്കളും ഇതേ പാത തന്നെ പിന്തുടരുമെന്നാണ് സൂചനകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments