Webdunia - Bharat's app for daily news and videos

Install App

ബൈജൂസിൽ വീണ്ടും വിദേശമൂലധനനിക്ഷേപം: ഇത്തവണ 3000 കോടി

Webdunia
ചൊവ്വ, 4 ഓഗസ്റ്റ് 2020 (15:59 IST)
ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാർട്ടപ്പായ ബൈജൂസ് ലേണിംഗ് ആപ്പിൽ വീണ്ടും മൂലധനനിക്ഷേപം. പുതുതായി 3000 കോടി രൂപയുടെ നിക്ഷേപമാണ് ഇസ്രായേലി ശതകോടീശ്വരനായ യൂറി മില്‍നേര്‍ ബൈജൂസിൽ നിക്ഷേപിക്കുക.
 
പുതിയ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് ഈയാഴ്ച അവസാനത്തോടെ കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ബൈജൂസിന്റെ മൂല്യം 10.5 ബില്യണ്‍ ഡോളര്‍ മറികടക്കും.ഇതോടെ പേ ടിഎം കഴിഞ്ഞാൻ രാജ്യത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പാകും ബൈജൂസ്.കഴിഞ്ഞവര്‍ഷം 100 കോടി ഡോളര്‍ സമാഹരിച്ചതിലൂടെ പേ ടിഎം 16 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായി ഉയര്‍ന്നിരുന്നു. ജനുവരിയില്‍ ടൈഗര്‍ ഗ്ലോബലും ബൈജൂസില്‍ 20 കോടി ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments