Webdunia - Bharat's app for daily news and videos

Install App

ജോലിനഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് കൈത്താങ്ങുമായി സർക്കാർ

കേരള സർക്കർ ഒപ്പമുണ്ട്

Webdunia
ശനി, 10 മാര്‍ച്ച് 2018 (14:45 IST)
സ്വദേശി വൽക്കരണത്തിന്റെ ഭാഗമായി ഗൾഫ് നാടുകളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് സംസ്ഥാന സർക്കാരിന്റെ കൈത്തങ്ങ്. വിദേശത്തു നിന്നും ജോലിനഷ്ടപ്പെട്ട് നാട്ടിലെത്തുന്നവർക്ക് സംരംഭങ്ങൾ കണ്ടെത്താനുള്ള ഏകജാലക സംവിധാനത്തിനായി നിർദ്ദേശം നൽകിക്കഴിഞ്ഞതായി  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
 
ഇരുപത് ലക്ഷം രൂപവരെ സ്വയം തൊഴിൽ സംരംഭങ്ങൾക്കായി വായ്പ അനുവദിക്കുന്ന പദ്ധതിക്കാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിൽ സബ്സിഡിയും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചില ബാങ്കുകൾക്ക് ഇവരോടുള്ള സമീപനം ശരിയല്ലെന്നും ഇത് പരിഹരിക്കുന്നതിനായി ബാങ്കേഴ്സ് സമിതികളിൽ ഇക്കാര്യം നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
കെ.വി.അബ്ദുൽ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പ്രവാസി പെൻഷൻ വർധിപ്പിക്കന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments