Webdunia - Bharat's app for daily news and videos

Install App

സെറീനയെ മലര്‍ത്തിയടിച്ച് വീനസ്; 4 വര്‍ഷത്തിനു ശേഷമാദ്യം

പ്രസവശേഷമുള്ള ആദ്യമത്സരത്തില്‍ ജയത്തിന്റെ രുചിയറിഞ്ഞ് വീനസ്

Webdunia
ബുധന്‍, 14 മാര്‍ച്ച് 2018 (10:13 IST)
ഇന്ത്യന്‍ വെല്‍സ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സഹോദരിമാര്‍ തമ്മിലുള്ള പോരാട്ടം ആകാംഷയോടെയാണ് കാണികള്‍ കണ്ടത്. കളിയില്‍ ആരു ജയിച്ചാലും കപ്പ് പോകുന്നത് ഒരേ വീട്ടിലേക്കാണ്. പക്ഷേ, ചേച്ചിയെ അനിയത്തി പൊട്ടിക്കുമോ എന്നതായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.
 
കളിയില്‍ മുന്‍ ലോക ഒന്നാംനമ്പര്‍ സെറീന വില്യംസിനെതിരേ ചേച്ചി വീനസ് വില്ല്യംസിനു ജയം. ടൂര്‍ണമെന്റിന്റെ മൂന്നാംറൗണ്ടില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വീനസ് സെറീനയെ കീഴടക്കിയത്. സ്‌കോര്‍: 6-3, 6-4. 2017ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ വീനസിനെ തോല്‍പ്പിച്ചായിരുന്നു സെറീന ചാംപ്യനായത്. 
 
അതിനു ശേഷം ഇരുവരും ആദ്യമായ മുഖാമുഖം വന്ന പോരാട്ടം കൂടിയായിരുന്നു ഇത്. 2014നു ശേഷമാദ്യമായാണ് വീനസിനോട് സെറീന പരാജയം സമ്മതിക്കുന്നത്. 14 മാസത്തിനു ശേഷം സെറീന പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇന്ത്യന്‍ വെല്‍സ്. പ്രസവത്തെത്തുടര്‍ന്ന് മല്‍സരരംഗത്തു നിന്നു വിട്ടുനില്‍ക്കുകയായിരുന്നു താരം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments