Webdunia - Bharat's app for daily news and videos

Install App

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും റോജർ ഫെഡറർ പിന്മാറി

Webdunia
തിങ്കള്‍, 7 ജൂണ്‍ 2021 (14:55 IST)
ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും ഇതിഹാസ താരം റോജർ ഫെഡറർ പിന്മാറി. ശാരീരികമായ പ്രശ്‌നങ്ങളെ ചൂണ്ടികാട്ടിയാണ് താരം പിന്മാറിയത്. ഡൊമിനിക് കോപ്‌ഫറിനെതിരെ മൂന്നര മണിക്കൂർ നീണ്ട മാരത്തൺ ഗെയിമിൽ വിജയിച്ച് അവസാന 16ൽ ഇടം പിടിച്ചതിന് പിന്നാലെയാണ് ഫ്രഞ്ച് ഓപ്പണിൽ നിന്നും താരം പിന്മാറിയിരിക്കുന്നത്.
 
എൻ്റെ ടീമുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ, ഞാൻ റോളണ്ട് ഗാരോസിൽ ഇന്ന് പിന്മാറാൻ തീരുമാനിച്ചിരിക്കുന്നു. മുട്ടുകാലിൽ രണ്ട് സർജറികളും ഒരു വർഷത്തെ വിശ്രമവും കഴിഞ്ഞത് കൊണ്ട് എന്റെ ശരീരത്തെ എനിക്ക് മനസിലാക്കേണ്ടതുണ്ട്. ശരീരത്തെ കൂടുതൽ നിർബന്ധിക്കാതിരിക്കേണ്ടതുണ്ട്. 3 മത്സരങ്ങൾ കളിച്ചതിൽ സന്തോഷം. കോർട്ടിൽ തിരികെവരുന്നതിനെക്കാൾ സന്തോഷം വേറെയില്ല: ഫെഡറർ ട്വിറ്ററിൽ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments