Webdunia - Bharat's app for daily news and videos

Install App

കാലിന് പരിക്കേറ്റ് നദാൽ പിന്മാറി; ഫൈനലിൽ ഡെൽപെട്രോ ദ്യോക്കോവിച്ചിനോട് ഏറ്റുമുട്ടും

കാലിന് പരിക്കേറ്റ് നദാൽ പിന്മാറി; ഫൈനലിൽ ഡെൽപെട്രോ ദ്യോക്കോവിച്ചിനോട് ഏറ്റുമുട്ടും

Webdunia
ശനി, 8 സെപ്‌റ്റംബര്‍ 2018 (10:55 IST)
ലോക ഒന്നാം നമ്പർ താരവും നിലവിൽ യു എസ് ഓപ്പൺ ജേതാവുമായ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ യു എസ് ഓപ്പണ്‍ ടെന്നിസ് സെമി മത്സരത്തിനിടയ്ക്ക് പരുക്കേറ്റു പിന്മാറി. മൂന്നാം സെറ്റിന് മുന്നേ പരിക്ക് ഉണ്ടായത് മൂലമാണ് നദാല്‍ പിന്മാറിയത്. ഇതോടെ 2009ൽ യുഎസ് ഓപ്പൺ ചാമ്പ്യനായ ഡെല്‍പോട്രോ ഫൈനലിലേക്കെത്തി.
 
2009ന് ശേഷം ആദ്യമായാണ് ഡെൽപെട്രോ ഒരു ഗ്രാൻഡ്‌സ്ലാം ഫൈനലിലെത്തുന്നത്. ഡെൽപെട്രോയുടെ കരിയറിലെ രണ്ടാമത്തെ ഗ്രാൻഡ്‌സ്ലാം ഫൈനൽ. ഫൈനലിൽ  ഡെൽപെട്രോ നൊവാക് ദ്യോക്കോവിച്ചിനോട് ഏറ്റുമുട്ടും. 
 
ആദ്യ രണ്ടു സെറ്റുകള്‍ കൈവിട്ട ശേഷമായിരുന്നു (7-6(3), 6-2) നദാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്. കാല്‍മുട്ടിലെ പരിക്കാണ് നദാലിന് അടിയായത്. ആദ്യ സെറ്റിനിടെ തന്നെ വലത് കാൽമുട്ടിന് വേദന കൂടിവരുന്നതായി നദാൽ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments