Webdunia - Bharat's app for daily news and videos

Install App

ജേഴ്‌സിയില്‍ പി.വി.സിന്ധു എന്നല്ല ! യഥാര്‍ഥ പേര് ഇങ്ങനെ

Webdunia
വെള്ളി, 30 ജൂലൈ 2021 (16:14 IST)
ഇന്ത്യയുടെ അഭിമാന താരമാണ് പി.വി.സിന്ധു. ബാഡ്മിന്റണ്‍ കോട്ടിലെ ഇന്ത്യന്‍ ഇടിമുഴക്കമെന്നും സിന്ധുവിനെ വിശേഷിപ്പിക്കാം. തുടര്‍ച്ചയായി രണ്ടാം തവണയാണ് സിന്ധു ഒളിംപിക്‌സ് സെമി ഫൈനലിലേക്ക് പ്രവേശിക്കുന്നത്. 
 
പി.വി.സിന്ധു കളിക്കുമ്പോള്‍ അവരുടെ ജേഴ്‌സി ശ്രദ്ധിച്ചിട്ടുണ്ടോ? പി.വി.സിന്ധു എന്ന് പറയുമ്പോഴാണ് താരത്തെ എല്ലാവരും അറിയുക എന്നിരിക്കെ തന്നെ ജേഴ്‌സിയില്‍ കൊടുത്തിരിക്കുന്നത് ആ പേരല്ല. പുസരള വി.എസ്. എന്നാണ് സിന്ധുവിന്റെ ജേഴ്‌സിയില്‍ കൊടുത്തിരിക്കുന്ന പേര്. ടോക്കിയോ ഒളിംപിക്‌സിലും പുസരള വി.എസ്. എന്ന് ആലേഖനം ചെയ്ത ജേഴ്‌സിയിട്ടാണ് താരം കളിക്കുന്നത്. പുസരള വെങ്കട സിന്ധു എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്. ഇതിനെ ചെറുതാക്കിയാണ് പുസരള വി.എസ്. എന്നുമാത്രം ജേഴ്‌സിയില്‍ നല്‍കിയിരിക്കുന്നത്. ഹൈദരബാദ് സ്വദേശിനിയാണ് സിന്ധു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments