Webdunia - Bharat's app for daily news and videos

Install App

24 തുടർവിജയങ്ങൾ, ഇരുപത്തിയൊന്നാം ഗ്രാൻഡ് സ്ലാം കിരീടത്തിനോടടുത്ത് ജോക്കോവിച്ച്

Webdunia
ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (19:12 IST)
ഇരുപത്തിയൊന്നാം ഗ്രാൻഡ്‌സ്ലാം കിരീടനേട്ടമെന്ന സ്വപ്‌നത്തിലേക്ക് ഒരുപടി കൂടി അടുത്ത് ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച്. പ്രീ ക്വാർട്ടറിൽ അമേരിക്കയുടെ ജെൻസൺ ബ്രൂക്ക്‌സ്‌ബെക്കിനെ വീഴ്‌ത്തിയാണ് ജോക്കോവിച്ച് ക്വാർട്ടറിലേക്കെത്തിയത്.
 
നീണ്ട നാലുസെറ്റുകൾ നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലായിരുന്നു ജോക്കോവിച്ചിന്റെ വിജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ട താരം ഉജ്ജ്വലമായി തിരിച്ചടിച്ചാണ് രണ്ടാം സെറ്റ് നേടിയത്. ഇറ്റലിയുടെ മത്തി‌യോ ബെരെറ്റിനിയാണ് ക്വാർട്ടറിൽ ജോക്കോവിച്ചിന്റെ എതിരാളി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

അടുത്ത ലേഖനം
Show comments