Webdunia - Bharat's app for daily news and videos

Install App

പരിക്ക്: ഫ്രഞ്ച് ഓപ്പണിൽ നിന്നും നവോമി ഒസാക്ക പിന്മാറി

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (17:51 IST)
യുഎസ് ഓപ്പൺ ജേതാവ് ജപ്പാന്റെ നവോമി ഒസാക്ക ഈ വർഷത്തെ ഫ്രഞ്ച് ഓപൺ ടൂർണമെന്റിൽ നിന്നും പിന്മാറി. ഇടത് തുടയ്‌ക്കേറ്റ പരിക്കിനെ തുടർന്നാണ് 22 കാരിയായ ഒസാക്ക ടൂർണമെന്റിൽ നിന്നും പിന്മാറിയത്. തന്റെ ട്വിറ്റർ പേജിലൂടെയാണ് ഒസാക്ക ഇക്കാര്യം അറിയിച്ചത്.
 
യുഎസ് ഓപ്പൺ ഫൈനലിനിടെയാണ് ജപ്പാൻ താരം നവോമി ഒസാക്കയ്‌ക്ക് പരിക്കേറ്റത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വിക്‌ടോറിയ അസാരങ്കെയെ തോൽപ്പിച്ച് ഒസാക്ക തന്റെ മൂന്നാം ഗ്രാൻഡ്‌സ്ലാം കിരീടം സ്വന്തമാക്കിയത്. ഈ മാസം 27 മുതൽ ഒക്‌ടോബർ 11 വരെയാണ് ഫ്രഞ്ച് ഓപൺ ടൂർണമെന്റ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments