Webdunia - Bharat's app for daily news and videos

Install App

ഒളിമ്പിക്‌സിൽ അട്ടിമറികൾ അവസാനിക്കുന്നില്ല, ആഷ്‌ലി ബാർട്ടിയ്‌ക്ക് പിന്നാലെ ഒസാക്കയും പുറത്ത്

Webdunia
ചൊവ്വ, 27 ജൂലൈ 2021 (12:52 IST)
ഒളിമ്പിക്‌സ് ടെന്നീസ് കോർട്ടിൽ അട്ടിമറികൾ തുടരുന്നു.ലോക ഒന്നാം നമ്പർ വനിതാ‌താരമായ ആഷ്‌ലി ബാർട്ടിയ്ക്ക് പിന്നാലെ നിലവിലെ ലോക രണ്ടാം നമ്പര്‍ താരമായ ജപ്പാന്റെ നവോമി ഒസാക്കയും ഒളിമ്പിക്‌സിൽ നിന്ന് പുറത്തായി. മൂന്നാം റൗണ്ടിൽ ചെക്ക് റിപ്പബ്ലിക്കിന്റെ സീഡില്ലാ താരം മാര്‍കേറ്റ വോണ്‍ഡ്രോവ്‌സ്‌കയാണ് മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ചത്.
 
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വോണ്‍ഡ്രോവ്‌സ്‌കയുടെ വിജയം. സ്‌കോര്‍: 6-1, 6-4. 2019 ഫ്രഞ്ച് ഓപ്പണില്‍ റണ്ണറപ്പായ വോണ്‍ഡ്രോവ്‌സ്‌ക മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്. രണ്ടാം സെറ്റി‌ന്റെ തുടക്കത്തിൽ ആധിപത്യം പുലര്‍ത്തിയെങ്കിലും പിന്നീട് അത് നിലനിര്‍ത്താന്‍ ജാപ്പനീസ് താരത്തിന് സാധിച്ചില്ല.ലോക റാങ്കിങിൽ 42മതാണ് വോണ്‍ഡ്രോവ്‌സ്‌ക. അടുത്ത റൗണ്ടില്‍ സ്‌പെയിനിന്റെ പൗല ബഡോസയോ അര്‍ജന്റീനയുടെ നാദിയ പൊഡോറോസ്‌കയോ ആയിരിക്കും വോണ്‍ഡ്രോവ്‌സ്‌കയുടെ എതിരാളി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments