Webdunia - Bharat's app for daily news and videos

Install App

ടേബിൾ ടെന്നീസിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ പൊലിഞ്ഞു, മനിക ബത്രയും സുമിത് നാഗാലും

Webdunia
തിങ്കള്‍, 26 ജൂലൈ 2021 (19:58 IST)
ടേബിൾ ടെന്നീസ് വനിതാ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ അസ്‌തമിച്ചു. ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന മനിക ബത്ര മൂന്നാം റൗണ്ടിൽ തോൽവി വഴങ്ങി. പുരുഷ വിഭാഗം സിംഗിൾസിൽ സുമുത് നാഗലും പരാ‌ജയം ഏറ്റുവാങ്ങി.
 
ഓസ്ട്രേലിയൻ താരം സോഫിയ പൊൽക്കനോവയോടാണ് മനിക തോൽവി ഏറ്റുവാങ്ങിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ താരത്തിന്റെ തോൽവി. മത്സരത്തിന്റെ ഒരു ഘട്ടത്തിലും തന്റെ പേരിനൊത്ത പ്രകടനം പുറത്തെടുക്കാൻ താരത്തിനായില്ല. സ്കോർ 8-11,2-11,5-11,7-11
 
അതേസമയം രണ്ടാം റൗണ്ടിൽ ലോക രണ്ടാം നമ്പർ താരമായ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനോടായിരുന്നു സുമിത് തോൽവി ഏറ്റുവാങ്ങിയത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസ വിജയമാണ് മെദ്‌മദേവ് വഴങ്ങിയത്. ഇതോടെ പുരുഷവിഭാഗം ടേബിൾ ടെന്നീസിലെയും ഇന്ത്യൻ പ്രതീക്ഷകൾ അസ്‌തമിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments