Webdunia - Bharat's app for daily news and videos

Install App

ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ച് സിസോക്കോ; കൊമ്പന്മാര്‍ക്ക് വീണ്ടും സമനില

ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ പൂട്ടി പൂണെയുടെ കുതിപ്പ്

Webdunia
തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (20:56 IST)
ഐഎസ്എല്‍ മൂന്നാം സീസണില്‍ രണ്ടാം ജയം തേടിയിറങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സമനിലയില്‍ (1-1) പൂട്ടി പൂണെ സിറ്റി. കളിയുടെ മൂന്നാം മിനിറ്റില്‍ ഹംബര്‍ട്ട് നേടിയ ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയെങ്കിലും 68മത് മിനിറ്റില്‍ സിസോക്കോയിലൂടെ പൂണെ ഗോള്‍ മടക്കുകയായിരുന്നു.

കളിയുടെ ആദ്യ മിനിറ്റുകളില്‍ തന്നെ ഗോള്‍ കണ്ടെത്തിയ ബ്ലാസ്‌റ്റേഴ്‌സ് തുടര്‍ന്നങ്ങോട്ട് പ്രതിരോധത്തിലേക്ക് വീഴുകയായിരുന്നു. പൂണെ താരങ്ങള്‍ കൊമ്പന്മാരുടെ പോസ്‌റ്റിലേക്ക് ഒഴുകിയെത്തിയതോടെ കേരളത്തിന്റെ പ്രതിരോധം ആടിയുലയുകയായിരുന്നു. ഗോള്‍ എന്നുറച്ച പല അവസരങ്ങളും ഭാഗ്യം കൊണ്ടാണ് ഒഴിവായി പോയത്.

തുടക്കത്തില്‍ ഗോള്‍ നേടിയതിന്റെ ആലസ്യത്തില്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സിനെ വേട്ടയാടിയ പൂണെ 68മത് മിനിറ്റില്‍ ലക്ഷ്യം കാണുകയായിരുന്നു. ലഭിച്ച അവസരം ഹംബര്‍ട്ട് മനോഹരമായി കൊമ്പന്മാരുടെ വലയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് വിജയഗോള്‍ കണ്ടെത്താന്‍ ആരോണ്‍ ഹ്യൂസും സംഘവും ശ്രമിച്ചെങ്കിലും ഗോള്‍ മാറിനിന്നതോടെ രണ്ടാം സമനിലയുമായി കേരളം ഗ്രൌണ്ട് വിടുകയായിരുന്നു.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments