Webdunia - Bharat's app for daily news and videos

Install App

വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ഇന്ത്യൻ ഹോക്കി താരത്തിനെതിരെ പോക്സോ കേസ്

അഭിറാം മനോഹർ
ബുധന്‍, 7 ഫെബ്രുവരി 2024 (17:26 IST)
Varun Kumar
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഇന്ത്യന്‍ ഹോക്കി താരം വരുണ്‍കുമാറിനെതിരെ പോക്‌സോ കേസ്. ബംഗളുരു സ്വദേശിനിയാണ് പരാതികാരി. 2019ല്‍ സാമൂഹികമാധ്യമം വഴിയാണ് വരുണ്‍കുമാറിനെ പരിചയപ്പെട്ടതെന്നും പിന്നാലെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും പരാതിക്കാരി പറയുന്നു.
 
താന്‍ 17 വയസായിരുന്ന സമയത്തായിരുന്നു അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ വരുണ്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. 2019ല്‍ പരിചയപ്പെട്ടതിന് പിന്നാലെ അത്താഴത്തിനായി ജയാനഗറിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചതായും ബെംഗളുരുവില്‍ താരം കോച്ചിങ് ക്യാമ്പിനെത്തുമ്പോള്‍ ശാരീരികബന്ധം പുലര്‍ത്തുമായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ താരത്തിനെതിരെ ബെംഗളുരു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments