Webdunia - Bharat's app for daily news and videos

Install App

പുരുഷന്മാരുടെ ഗുസ്‌തിയിൽ ഇന്ത്യയ്ക്ക് നേട്ടങ്ങളുടെ ദിനം, ദീപക് പുനിയയും രവി കുമാറും സെമിയിൽ

Webdunia
ബുധന്‍, 4 ഓഗസ്റ്റ് 2021 (12:48 IST)
ടോക്യോ ഒളിമ്പിക്‌സ് ഗുസ്‌തിയിൽ ഇന്ത്യയ്ക്ക് നേട്ടങ്ങളുടെ ദിനം. പുരുഷ വിഭാഗം ഗു‌സ്‌തിയിൽ ഇത്യയുടെ ദീപക് പുനിയയും രവി കുമാറും സെമിയിലെത്തി. അതേസമയം വനിതകളുടെ ഗുസ്‌തിയിൽ അൻഷുമാലിക്ക് പരാജയപ്പെട്ടു. റെപ്പാഷെ റൗണ്ടിൽ ‌മത്സരിക്കാനാവുമോ എന്ന കാത്തിരിപ്പിലാണ് താരം.
 
പുരുഷന്‍മാരുടെ 57 കിലോഗ്രാം വിഭാഗത്തില്‍ കൊളംബിയയുടെ ഓസ്‌കര്‍ അര്‍ബനോയെ 13-2 എന്ന സ്‌കോറിന് തകര്‍ത്ത് ക്വാർട്ടറിലെത്തിയ രവികുമാര്‍ ബള്‍ഗേറിയയുടെ ജോര്‍ജി വാംഗളോവിനെ 14-4 എന്ന സ്‌കോറിന് മറികടന്നാണ് സെമി ബർത്ത് ഉറപ്പാക്കിയത്. പുരുഷന്‍മാരുടെ 86 കിലോഗ്രാം വിഭാഗത്തില്‍ ചൈനയുടെ സുഷെന്‍ ലിന്നിനെ 6-3ന് തോല്‍പ്പിച്ച് ദീപക് സെമിയിലേക്കെത്തിയത്.
 
വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ലോകറാങ്കിങ്ങില്‍ രണ്ടാമതുള്ള ബലാറസിന്റെ ഐറീന കുറാച്കീനയോട് 8-2 എന്ന സ്‌കോറിനാണ് അന്‍ഷുമാലിക്ക് തോറ്റത്. ഐറീന ഫൈനലെത്തുകയാണെങ്കിൽ അന്‍ഷുമാലിക്കിന് റെപ്പാഷെ റൗണ്ടില്‍ മത്സരിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments