Webdunia - Bharat's app for daily news and videos

Install App

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍​സീ​രീ​സ്: ത്രസിപ്പിക്കുന്ന ജയത്തോടെ പി വി സിന്ധു സെമിയില്‍

ഫ്ര​ഞ്ച് ഓ​പ്പ​ണ്‍: സി​ന്ധു സെ​മി​യി​ൽ

Webdunia
ശനി, 28 ഒക്‌ടോബര്‍ 2017 (09:47 IST)
ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ലോ​ക സൂ​പ്പ​ര്‍​സീ​രീ​സ് ബാ​ഡ്മി​ന്‍റ​ൺ സിം​ഗി​ൾസ് മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഇ​ന്ത്യ​യു​ടെ പി. ​വി. സി​ന്ധു സെ​മി​യി​ൽ പ്രവേശിച്ചു. ചൈ​ന​യു​ടെ ചെ​ൻ യു​ഫി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾക്ക്​പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് സി​ന്ധു അ​വ​സാ​ന നാ​ലി​ലെ​ത്തി​യ​ത്.  
 
സ്കോ​ർ: 21-14, 21-14. ലോ​ക ര​ണ്ടാം ന​മ്പ​ർ താ​ര​മാ​യ സി​ന്ധു വ്യ​ക്ത​മാ​യ മു​ൻ​തൂ​ക്ക​ത്തോ​ടെ​യാ​ണ് ചൈ​നീ​സ് താ​ര​ത്തെ കീഴടക്കിയത്. ഇതാദ്യമായാണ് സി​ന്ധു ഫ്ര​ഞ്ച് ഓ​പ്പ​ണി​ൽ ര​ണ്ടാം റൗ​ണ്ട് ക​ട​ക്കു​ന്ന​തെന്നതും ശ്രദ്ധേയമായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments